View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Soorya Hridayam ...

MoviePulivaal Pattanam (2012)
Movie DirectorSanthosh
LyricsSudhamsu
MusicRavi J Menon
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

Sooryahridayam thengumenkil
mizhikalozhukum mookamaay
sooryahridayam thengumenkil
mizhikalozhukum mookamaay
cheruviralthumbanayumenkil
manassu thedum paithalaay
sooryahridayam thengumenkil
mizhikalozhukum mookamaay

Kaattilulayum thiriye nokki
kaaval nilkkum souhridam
vazhi pirinjoru vazhiyiloode
parathiyethum souhridam
irul padarnnoru manassil kanavin
pulariyaanee souhridam
thirakalilakum saagarathin
theeramaanee souhridam
sooryahridayam thengumenkil
mizhikalozhukum mookamaay

Valampirishankhin theerthamaayi
amrithu pakarum souhridam
poorvajanmam thapamirunnoru
sukrithamaanee souhridam
jeevajalamaay varalum naavinu
praananekum souhridam
paazhmarubhoovil saanthwanathin
kulirmazhayaanee souhridam
sooryahridayam thengumenkil
mizhikalozhukum mookamaay
(Sooryahridayam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

സൂര്യഹൃദയം തേങ്ങുമെങ്കിൽ
മിഴികളൊഴുകും മൂകമായ്
സൂര്യഹൃദയം തേങ്ങുമെങ്കിൽ
മിഴികളൊഴുകും മൂകമായ്
ചെറുവിരൽത്തുമ്പണയുമെങ്കിൽ
മനസ്സു തേടും പൈതലായ്
സൂര്യഹൃദയം തേങ്ങുമെങ്കിൽ
മിഴികളൊഴുകും മൂകമായ്

കാറ്റിലുലയും തിരിയെനോക്കി
കാവൽ നിൽക്കും സൗഹൃദം
വഴിപിരിഞ്ഞൊരു വഴിയിലൂടെ
പരതിയെത്തും സൗഹൃദം
ഇരുൾ പടർന്നൊരു മനസ്സിൽ കനവിൽ
പുലരിയാണീ സൗഹൃദം
തിരകളിളകും സാഗരത്തിൽ
തീരമാണീ സൗഹൃദം
സൂര്യഹൃദയം തേങ്ങുമെങ്കിൽ
മിഴികളൊഴുകും മൂകമായ്

വലംപിരിശംഖിൽ തീർത്ഥമായ്
അമൃതു പകരും സൗഹൃദം
പൂർവ്വജന്മം തപമിരുന്നൊരു
സുകൃതമാണീ സൗഹൃദം
ജീവജലമായ് വരളും നാവിനു
പ്രാണനേകും സൗഹൃദം
പാഴ്മരുഭുവിൻ സാന്ത്വനത്തിൻ
കുളിർമഴയാണീ സൗഹൃദം
സൂര്യഹൃദയം തേങ്ങുമെങ്കിൽ
മിഴികളൊഴുകും മൂകമായ്
( സൂര്യഹൃദയം )


Other Songs in this movie

Ka Ka Karayil
Singer : Franco, Pradeep Palluruthy   |   Lyrics :   |   Music : Ravi J Menon
Parapara Veluthappol
Singer : Madhu Balakrishnan   |   Lyrics : Sudhamsu   |   Music : Ravi J Menon
Naattilum Veettilum
Singer : Franco   |   Lyrics : Sudhamsu   |   Music : Ravi J Menon
Soorya Hridayam
Singer : KS Chithra   |   Lyrics : Sudhamsu   |   Music : Ravi J Menon