സൂര്യ ഹൃദയം ...
ചിത്രം | പുലിവാല് പട്ടണം (2012) |
ചലച്ചിത്ര സംവിധാനം | സന്തോഷ് |
ഗാനരചന | സുധാംശു |
സംഗീതം | രവി ജെ മേനോൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Sooryahridayam thengumenkil mizhikalozhukum mookamaay sooryahridayam thengumenkil mizhikalozhukum mookamaay cheruviralthumbanayumenkil manassu thedum paithalaay sooryahridayam thengumenkil mizhikalozhukum mookamaay Kaattilulayum thiriye nokki kaaval nilkkum souhridam vazhi pirinjoru vazhiyiloode parathiyethum souhridam irul padarnnoru manassil kanavin pulariyaanee souhridam thirakalilakum saagarathin theeramaanee souhridam sooryahridayam thengumenkil mizhikalozhukum mookamaay Valampirishankhin theerthamaayi amrithu pakarum souhridam poorvajanmam thapamirunnoru sukrithamaanee souhridam jeevajalamaay varalum naavinu praananekum souhridam paazhmarubhoovil saanthwanathin kulirmazhayaanee souhridam sooryahridayam thengumenkil mizhikalozhukum mookamaay (Sooryahridayam) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സൂര്യഹൃദയം തേങ്ങുമെങ്കിൽ മിഴികളൊഴുകും മൂകമായ് സൂര്യഹൃദയം തേങ്ങുമെങ്കിൽ മിഴികളൊഴുകും മൂകമായ് ചെറുവിരൽത്തുമ്പണയുമെങ്കിൽ മനസ്സു തേടും പൈതലായ് സൂര്യഹൃദയം തേങ്ങുമെങ്കിൽ മിഴികളൊഴുകും മൂകമായ് കാറ്റിലുലയും തിരിയെനോക്കി കാവൽ നിൽക്കും സൗഹൃദം വഴിപിരിഞ്ഞൊരു വഴിയിലൂടെ പരതിയെത്തും സൗഹൃദം ഇരുൾ പടർന്നൊരു മനസ്സിൽ കനവിൽ പുലരിയാണീ സൗഹൃദം തിരകളിളകും സാഗരത്തിൽ തീരമാണീ സൗഹൃദം സൂര്യഹൃദയം തേങ്ങുമെങ്കിൽ മിഴികളൊഴുകും മൂകമായ് വലംപിരിശംഖിൽ തീർത്ഥമായ് അമൃതു പകരും സൗഹൃദം പൂർവ്വജന്മം തപമിരുന്നൊരു സുകൃതമാണീ സൗഹൃദം ജീവജലമായ് വരളും നാവിനു പ്രാണനേകും സൗഹൃദം പാഴ്മരുഭുവിൻ സാന്ത്വനത്തിൻ കുളിർമഴയാണീ സൗഹൃദം സൂര്യഹൃദയം തേങ്ങുമെങ്കിൽ മിഴികളൊഴുകും മൂകമായ് ( സൂര്യഹൃദയം ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ക ക കരയില്‍
- ആലാപനം : ഫ്രാങ്കോ, പ്രദീപ് പള്ളുരുത്തി | രചന : | സംഗീതം : രവി ജെ മേനോൻ
- പരപര വെളുത്തപ്പോള്‍
- ആലാപനം : മധു ബാലകൃഷ്ണന് | രചന : സുധാംശു | സംഗീതം : രവി ജെ മേനോൻ
- നാട്ടിലും വീട്ടിലും
- ആലാപനം : ഫ്രാങ്കോ | രചന : സുധാംശു | സംഗീതം : രവി ജെ മേനോൻ
- സൂര്യ ഹൃദയം
- ആലാപനം : കെ എസ് ചിത്ര | രചന : സുധാംശു | സംഗീതം : രവി ജെ മേനോൻ