മധുമാസമായല്ലോ ...
ചിത്രം | പാടാത്ത പൈങ്കിളി (1957) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ആലാപനം | കമുകറ, ശാന്ത പി നായര്‍ |
വരികള്‍
Added by devi pillai on July 14, 2010 mm....aa.... madhumaasamaayallo malarvaadiyil prema maniveenayithumeettan varumo sakhi mamajeevithaananda manikkovilil ennumanayaatha deepamaay varumo bhavaan minnum nilaavin ponnin kodiyaal poothaali theerkkunna ponpaneerthaara cheliyannu nee ee thaalichaarthumaare? madhumaasamaayallo........ manthrakodiyumaay sandhya vadhu vannu maarathu chaarthumee navamaalika haa maanaseshwari nee maathramen sakhi mamajeevithaananda..... enmanamaashaa kallolamaay athilennumozhukum naam kaliyodamaay piriyaatheyeevidham priyamaarnnu jeevitham maanasamaashaa kallolamaay athilennumozhukum naam kaliyodamaay ---------------------------------- Added by devi pillai on July 14, 2010 മ്... ആ.... മധുമാസമായല്ലോ മലര്‍വാടിയില്‍ - പ്രേമ മണീവീണയിതുമീട്ടാന്‍ വരുമോ സഖി മമജീവിതാനന്ദ മണിക്കോവിലില്‍ - എന്നു മണയാത്ത ദീപമായ് വരുമോ ഭവാന് മിന്നും നിലാവിന് പൊന്നിന് കൊടിയാല്‍ പൂത്താലി തീര്‍ക്കുന്ന പൊന്പനീര്ത്താര ചേലിയന്നു നീ ഈ താലിചാര്ത്തുമാരെ? മധുമാസമായല്ലോ..... മന്ത്രകോടിയുമായ് സന്ധ്യാവധു വന്നു മാറത്തുചാര്ത്തുമീ നവമാലിക ഹാ മാനസേശ്വരീ നീ മാത്രമെന്‍ സഖി മമജീവിതാനന്ദ........ എന്മനമാശാ കല്ലോലമായ് അതിലെന്നുമൊഴുകും നാം കളിയോടമായ് പിരിയാതെയീവിധം പ്രിയമാര്‍ന്നു ജീവിതം മാനസമാശാ കല്ലോലമായ് അതിലെന്നുമൊഴുകും നാം കളിയോടമായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരു നീ അഗതിയോ
- ആലാപനം : കമുകറ, സി എസ് രാധാദേവി, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- നാടു ചുറ്റി ഓടി വരും
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- പാടെടീ പാടെടീ
- ആലാപനം : കമുകറ, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- തന്തോയത്തേനുണ്ടു
- ആലാപനം : സി എസ് രാധാദേവി, പി ഗംഗാധരന് നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- സ്നേഹമേ കറയറ്റ നിന് കൈ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- മംഗളം
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- ഞാന്‍ നട്ട തൂമുല്ല
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- വെള്ളാമ്പല്‍ പൂത്തു
- ആലാപനം : കമുകറ, സി എസ് രാധാദേവി, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- കാലിതന്‍ തൊഴുത്തില്‍
- ആലാപനം : കോറസ്, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- കല്യാണരാവേ [ബിറ്റ്]
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- പൂമണി കോവിലില്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- നായകാ പോരൂ
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്