View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൈങ്കിളിയല്ലേ ...

ചിത്രംദി സ്നേക്ക് ആന്‍ഡ്‌ ലാഡര്‍ (2011)
ചലച്ചിത്ര സംവിധാനംവി മേനോന്‍
ഗാനരചനപയ്യമ്പ്ര ജയകുമാര്‍
സംഗീതംപ്രദ്യുമ്നന്‍ ശര്‍മ
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oho...o...
aahaa..aaaa...

Painkiliyalle neeyen ullil pookkum chillayithil
koodu koottaan varille
koodu koottaan varille
ee vanchippaattin thoraa sheelum paadippaadi varoo
ee nadee theerangalil
ee nadee theerangalil
painkiliyalle neeyen ullil pookkum chillayithil
koodu koottaan varille
koodu koottaan varille

Ambaram pooki nilkkum ennanubhoothikalil
varnarekhaankithamaay ninnanuraagam sakhee
ee mandam meni eki bhavaanaanandam
maanasam poothulanju
maalatheemallikapol
painkiliyalle neeyen ullil pookkum chillayithil...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓഹോ ...ഓ ...
ആഹാ ..ആ ...

പൈങ്കിളിയല്ലേ നീയെൻ ഉള്ളിൽ പൂക്കും ചില്ലയിതിൽ
കൂടു കൂട്ടാൻ വരില്ലേ
കൂടു കൂട്ടാൻ വരില്ലേ
ഈ വഞ്ചിപ്പാട്ടിൻ തോരാ ശീലും പാടിപ്പാടി വരൂ
ഈ നദീ തീരങ്ങളിൽ
ഈ നദീ തീരങ്ങളിൽ
പൈങ്കിളിയല്ലേ നീയെൻ ഉള്ളിൽ പൂക്കും ചില്ലയിതിൽ
കൂടു കൂട്ടാൻ വരില്ലേ
കൂടു കൂട്ടാൻ വരില്ലേ

അംബരം പൂകി നിൽക്കും എന്നനുഭൂതികളിൽ
വർണരേഖാങ്കിതമായ് നിന്നനുരാഗം സഖീ
ഈ മന്ദം മേനി ഏകി ഭാവാനാനന്ദം
മാനസം പൂത്തുലഞ്ഞു
മാലതീമല്ലിക പോൽ
പൈങ്കിളിയല്ലേ നീയെൻ ഉള്ളിൽ പൂക്കും ചില്ലയിതിൽ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരുതാളി (F)
ആലാപനം : സുജാത മോഹന്‍   |   രചന : പയ്യമ്പ്ര ജയകുമാര്‍   |   സംഗീതം : പ്രദ്യുമ്നന്‍ ശര്‍മ
തിരുതാളി
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : പയ്യമ്പ്ര ജയകുമാര്‍   |   സംഗീതം : പ്രദ്യുമ്നന്‍ ശര്‍മ
ഹേ ബാലാ ബാലാ
ആലാപനം : കലാഭവന്‍ മണി   |   രചന : നാദിര്‍ഷാ   |   സംഗീതം : നാദിര്‍ഷാ, പ്രദ്യുമ്നന്‍ ശര്‍മ
തിരുതാളി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : നാദിര്‍ഷാ, പയ്യമ്പ്ര ജയകുമാര്‍   |   സംഗീതം : നാദിര്‍ഷാ, പ്രദ്യുമ്നന്‍ ശര്‍മ