View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ എന്നില്‍ ...

ചിത്രംസ്റ്റെപ്‌സ് (2012)
ചലച്ചിത്ര സംവിധാനംശശി ശങ്കർ
ഗാനരചനജയന്‍ രാഘവന്‍
സംഗീതംപ്രത്യാഷ് കുമാർ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Neeyennil jeevaprakaashamaayi
neeyennil aashwaasanaalamaayi
snehamaayi sneharoopamaayi
nervazhi kaattunnoridayanaayi
ee lokanaadhanaam yeshuvaayi
neeyennil jeevaprakaashamaayi.....

Mannilee jeevitham maanava jeevitham
nee thanna daanamalle
mannilee jeevitham maanava jeevitham
nee thanna daanamalle
innennil nirayunna jeevaprakaasham
innennil nirayunna jeevaprakaasham
nee thanna snehamalle
parishudha snehamalle
neeyennil jeevaprakaashamaayi.....

Kaanaayile vellam veenjaakki maattiya
kaarunyaroopanaam naadhaa
kaanaayile vellam veenjaakki maattiya
kaarunyaroopanaam naadhaa
nin naamam ennum vaazhthumbol ullam
nin naamam ennum vaazhthumbol ullam
nirmmalamaavukayalle
nanma nirayukayalle

Neeyennil jeevaprakaashamaayi
neeyennil aashwaasanaalamaayi
snehamaayi sneharoopamaayi
nervazhi kaattunnoridayanaayi
ee lokanaadhanaam yeshuvaayi
neeyennil jeevaprakaashamaayi.....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നീയെന്നിൽ ജീവപ്രകാശമായി
നീയെന്നിൽ ആശ്വാസ നാളമായി
സ്നേഹമായി സ്നേഹരൂപമായി
നേർവഴി കാട്ടുന്നൊരിടയനായി
ഈ ലോകനാഥനാം യേശുവായി
നീയെന്നിൽ ജീവപ്രകാശമായി

മണ്ണിലീ ജീവിതം മാനവ ജീവിതം
നീ തന്ന ദാനമല്ലേ
മണ്ണിലീ ജീവിതം മാനവ ജീവിതം
നീ തന്ന ദാനമല്ലേ
ഇന്നെന്നിൽ നിറയുന്ന ജീവപ്രകാശം
ഇന്നെന്നിൽ നിറയുന്ന ജീവപ്രകാശം
നീ തന്ന സ്നേഹമല്ലേ
പരിശുദ്ധ സ്നേഹമല്ലേ
നീയെന്നിൽ ജീവപ്രകാശമായി .....

കാനായിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ
കാരുണ്യരൂപനാം നാഥാ
കാനായിലെ വെള്ളം വീഞ്ഞാക്കി മാറ്റിയ
കാരുണ്യരൂപനാം നാഥാ
നിൻ നാമം എന്നും വാഴ്ത്തുമ്പോൾ ഉള്ളം
നിൻ നാമം എന്നും വാഴ്ത്തുമ്പോൾ ഉള്ളം
നിർമ്മലമാവുകയല്ലേ
നന്മ നിറയുകയല്ലേ

നീയെന്നിൽ ജീവപ്രകാശമായി
നീയെന്നിൽ ആശ്വാസ നാളമായി
സ്നേഹമായി സ്നേഹരൂപമായി
നേർവഴി കാട്ടുന്നൊരിടയനായി
ഈ ലോകനാഥനാം യേശുവായി
നീയെന്നിൽ ജീവപ്രകാശമായി ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പ്രേമ കാവ്യം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ജയന്‍ രാഘവന്‍   |   സംഗീതം : പ്രത്യാഷ് കുമാർ
നീയെന്റെ സ്വന്തമാവാന്‍
ആലാപനം : കലാഭവന്‍ നവാസ്‌   |   രചന : ജയന്‍ രാഘവന്‍   |   സംഗീതം : പ്രത്യാഷ് കുമാർ