View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thakku Thikku Nakku Thikku ...

MovieThalsamayam Oru Penkutti (2012)
Movie DirectorTK Rajeev Kumar
LyricsMurukan Kattakkada
MusicSharreth
Singers K Siyad

Lyrics

Lyrics submitted by: V Madhavan Kutty

വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

തക്കു തിക്കു നക്കു തിക്കു മിന്നാമിന്നീ
തിക്കു തിക്കു തിക്കു തിക്കു കണ്ണാന്തുമ്പീ
നുക്കു നുക്കു നുക്കു നുക്കു കുഞ്ഞാം കിളീ
പാടി വാ..വാ..വാ..

തത്തി തത്തി പറക്കണ ചാരൻ കിളീ
നട്ടു നനച്ചൊരുക്കിയ മോഹക്കനീ
കൊത്തിക്കൊണ്ടു പറക്കണ കുഞ്ഞാം കിളീ
പാടി വാ..വാ..വാ
പാടാത്ത പാട്ടുമായ്
പാണ്ടി മേളം കൊട്ടി പാടി വാ
കാണാത്ത കാഴ്ചകൾ കണ്ട
കാര്യം ചൊല്ലാനോടിവാ
ധീം തരികിടതക ധീം തരികിടതക
തക തിമി ധോം...
(തക്കു തിക്കു...)
മോഹമാണോ .. മുന്നേറിടാൻ
കൂടെയാണോ .. കിനാവുകൾ
വേറെയേതോ .. കളിക്കളങ്ങളിൽ
നാളെ നാളെ .. ജയം നുണഞ്ഞിടാം
തിരയാം തിരയാം.. വഴികളായിരം
കയറാം കയറാം... പടികളായിരം
നുകരാം ഇനിയും.. വിജയമായിരം...ഏഹേയ്
(തക്കു തിക്കു...)

താരമാകാൻ..മിന്നാമിന്നി
നേരമായോ ചൊല്ലൂ മിന്നി
മേലെ മേലേ .. കിനാവനങ്ങളിൽ
മേഘമായി നീ .. പറന്നലഞ്ഞിടാം
ഇനിയും ഇനിയും കളികളായിരം
അടിയും തടയും പടകളായിരം
തുഴയാം ഇനിയും തിരകളായിരം.. ഏഹേയ്
(തക്കു തിക്കു...)


Other Songs in this movie

Ponnodu Poovayi
Singer : KJ Yesudas   |   Lyrics : Murukan Kattakkada   |   Music : Sharreth
Ponnodu Poovayi
Singer : KS Chithra   |   Lyrics : Murukan Kattakkada   |   Music : Sharreth
Poovaname
Singer : Alka Ajith, Anand Aravindakshan   |   Lyrics : Murukan Kattakkada   |   Music : Sharreth
Enthe Hridayathalam
Singer : Madhu Balakrishnan   |   Lyrics : Murukan Kattakkada   |   Music : Sharreth
Enthe Hridayathalam
Singer : Madhu Balakrishnan, Jinsha Naanu   |   Lyrics : Murukan Kattakkada   |   Music : Sharreth
O Thinkal Pakshi
Singer : Palakkadu KL Sreeram   |   Lyrics : BR Prasad   |   Music : Sharreth
Kannara Thumbi
Singer : Mano   |   Lyrics : Murukan Kattakkada   |   Music : Sharreth
Kannaran Thumbi
Singer : Rajalakshmi Abhiram   |   Lyrics : Murukan Kattakkada   |   Music : Sharreth