ഞാന്‍ നട്ട തൂമുല്ല ...
ചിത്രം | പാടാത്ത പൈങ്കിളി (1957) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | ശാന്ത പി നായര്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical njan natta thoomulla namayude poomulla naleyallo ..naleyallo ..naleyallo nambidunna punyamuhoortham naale punyamuhoortham njan natta thoomulla namayude poomulla naleyallo nambidunna punyamuhoortham naale punyamuhoortham aa malarin kaavil anandaravil (2) premavennilavil nadhanangu varum (aa malarin..) angu varum naaleyen aalmaavin nayakan mangalamee maalyamavan marilaniyum ..njan marilaniyum kayyiloru muraliyumay (2) kanniloru kavithayumay painkiliyennu..enne painkiliyennu painkiliyennothiyavanethidum neram kaanatha mattiloru konil maranju pranapriyaneyonnu pattikkum njan..onnu pattikkum njan ishtanumayothinimel pattanangal chuttumbol kootukarikal asooyakollumo? asooyakontuninne nokkumbol naanamakumo? ninakku naanamakumo ? | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഞാന്‍ നട്ട തൂമുല്ല നന്മയുടെ പൂമുല്ല നാളെയല്ലൊ.. നാളെയല്ലൊ .. നാളെയല്ലൊ.. നാമ്പിടുന്ന പുണ്യമുഹൂര്‍ത്തം നാളെ..പുണ്യമുഹൂര്‍ത്തം.. ഞാന്‍ നട്ട തൂമുല്ല നന്മയുടെ പൂമുല്ല നാളെയല്ലൊ നാമ്പിടുന്ന പുണ്യമുഹൂര്‍ത്തം നാളെ..പുണ്യമുഹൂര്‍ത്തം.. ആ മലരിന്‍ കാവില്‍ ആനന്ദരാവില്‍ (2) പ്രേമവെണ്ണിലാവില്‍ നാഥനങ്ങു വരും (ആ മലരിന്‍..) അങ്ങു വരും നാളെയെന്‍ ആല്‍മാവിന്‍ നായകന്‍ മംഗലമീ മാല്യമവന്‍ മാറിലണിയും.. ഞാന്‍ മാറിലണിയും.. കയ്യിലൊരു മുരളിയുമായ് (2) കണ്ണിലൊരു കവിതയുമായ് പൈങ്കിളിയെന്നു..എന്നെ പൈങ്കിളിയെന്നു.. പൈങ്കിളിയെന്നോതിയവനെത്തിടും നേരം (കയ്യിലൊരു..) കാണാത്ത മട്ടിലൊരു കോണില്‍ മറഞ്ഞു പ്രാണപ്രിയനെയൊന്നു പറ്റിക്കും ഞാന്‍..ഒന്നു പറ്റിക്കും ഞാന്‍ ഇഷ്ടനുമായൊത്തിനിമേല്‍ പട്ടണങ്ങള്‍ ചുറ്റുമ്പോള്‍ കൂട്ടുകാരികള്‍ അസൂയകൊള്ളുമല്ലോ അസൂയകൊണ്ടുനിന്നെ നോക്കുമ്പോള്‍ നാണമാകുമോ? ..നിനക്കു..നാണമാകുമോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരു നീ അഗതിയോ
- ആലാപനം : കമുകറ, സി എസ് രാധാദേവി, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നാടു ചുറ്റി ഓടി വരും
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടെടീ പാടെടീ
- ആലാപനം : കമുകറ, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തന്തോയത്തേനുണ്ടു
- ആലാപനം : സി എസ് രാധാദേവി, പി ഗംഗാധരന്‍ നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സ്നേഹമേ കറയറ്റ നിന്‍ കൈ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മധുമാസമായല്ലോ
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മംഗളം
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വെള്ളാമ്പല്‍ പൂത്തു
- ആലാപനം : കമുകറ, സി എസ് രാധാദേവി, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാലിതന്‍ തൊഴുത്തില്‍
- ആലാപനം : കോറസ്, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കല്യാണരാവേ [ബിറ്റ്]
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൂമണി കോവിലില്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നായകാ പോരൂ
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍