View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകലറുതി ...

ചിത്രംതിരുവമ്പാടി തമ്പാന്‍ (2012)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനമധു വാസുദേവന്‍‌
സംഗീതംഔസേപ്പച്ചന്‍
ആലാപനംഔസേപ്പച്ചന്‍, ഗോവിന്ദ് മേനോൻ

വരികള്‍

Lyrics submitted by: Viji

Anpe en anpe vaazhe enke..... (2)

Pakalaruthi paduthiri kathi
pidayukayaanakame cheru thiri
karinaagapathi vidarthum
vazhikaliloodanayukane daarika megham
ara maniyude murukiya kaalam
chuvadinayude chempada thaalam
aarithine porinu chellunne

Evidekko thenni maari vidhiyude
meghangal peythu syama sathyam (2)
kandu nammal mazha varacha
puzhayude kallu thundukal
thalli mooli thenni neengi
theera dukhangal
vande parayuka naraka gathi
pularoo jeevitha porkkali
kalaalpada vetti kayarukayaay

karayukayo nenchu keeri iru
kadalaazhangal thedumathu karakal (2)
poymukhangal choode aali
hridiyude mooka naadakam
veshamottothungi ninnu
vingum thengalulal
vande ettu kurumezhuthiri
alayuu palayuga neduke
jwaalamukhi neerippukayukayaay
anpe en anpe vaazhka enke (2)

pakalaruthi paduthiri kathi
pidayukayaanakame cheru thiri
karinaagapathi vidarthum
vazhikaliloodanayukane daarika megham
daarika megham
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

അൻപേ എൻ അൻപേ വഴ്ക എങ്കേ (2)

പകലറുതി പടുതിരി കത്തി
പിടയുകയാണകമേ ചെറുതിരി
കരിനാഗപ്പത്തി വിടർത്തും വഴി
കളിലൂടലയുകയാണേ ദാരിക മേഘം
അരമണിയുടെ മുറുകിയ കാലം
ചുവടണിയുടെ ചെമ്പട താളം
ആരിതിനെ പോരിനു ചെല്ലുന്നേ..

എവിടേക്കോ തെന്നി മാറി വിധിയുടെ
മേഘങ്ങൾ പെയ്തു ശ്യാമ സത്യം (2)
കണ്ടു നമ്മൾ മഴ വരച്ച
പുഴയുടെ കല്ലു തുങ്കുകൾ
തല്ലി മൂളി ത്തെന്നും മേനി
തീരാ ദു:ഖങ്ങൾ
വന്ദേ പറയുക നരക ഗതി
പുലരൂ ജീവിത പോർക്കളി
കാലാൾപ്പട വെട്ടിക്കയറുകയായ്.

കരയുകയോ നെഞ്ചു കീറി ഇരു
കടലാഴങ്ങൾ തേടുമേതു കരകൾ (2)
പൊയ് മുഖങ്ങൾ ചൂടി ആളി
ഹൃദിയുടെ മൂക നാടകം
വേഷമിട്ടൊതുങ്ങി നിന്നു
വിങ്ങും തേങ്ങലുകൾ
വന്ദേ എടു കുറുമെഴുതിരി
അലയൂ പലയുഗ നെടുകെ
ജ്വാലാമുഖി നീറിപ്പുകയുകയായി.
അൻപേ എൻ അൻപേ വഴ്ക എങ്കേ (2)

പകലറുതി പടുതിരി കത്തി
പിടയുകയാണകമേ ചെറുതിരി
കരിനാഗപ്പത്തി വിടർത്തും വഴി
കളിലൂടലയുകയാണേ ദാരിക മേഘം
ദാരിക മേഘം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാണ് ഞാന്‍
ആലാപനം : സുദീപ് കുമാര്‍, ശ്വേത മോഹന്‍   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
പെരുമയെഴും
ആലാപനം : അലക്സ് കയ്യാലയ്ക്കൽ   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
സയും നീയും ഗയും മായും
ആലാപനം :   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ആരാണ് ഞാന്‍ (F)
ആലാപനം : ശ്വേത മോഹന്‍   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ചിരിച്ചത് നീയല്ല
ആലാപനം : ശരത്‌, ഭവ്യലക്ഷ്മി, പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍