View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു കത്തും മറു കാതും ...

ചിത്രംഉന്നം (2012)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംജോണ്‍ പി വര്‍ക്കി
ആലാപനംബെന്നി ദയാല്‍

വരികള്‍

Lyrics submitted by: Sandhya Prakash

Oru kaathum maru kaathum ariyaatha kaaryam
athu kettu koode ee kaattu polum
oru naalum uriyaadaan aruthaatha kaaryam
athu pootti vechidaan kotta venam

Venam than niravoru puzhuvinu polum
than jeevitha gathiyithu maaraan
ven thirakal murichini pokaam
van kadalinu marukare....
(Oru kaathum.......)

Oru kinaavinen chirakil
puthiya vaanathiluyarave
kalavu kaalathinoduvilaay
sharikalaayittu pularave..
venam than niravoru puzhuvinu polum
than jeevitha gathiyithu maaraan
ven thirakal murichini pokaam
van kadalinu marukare...

Mozhi maari kali maari
chiri thooki palatharam adavukal
pathivaayi palakaalaam
nadamaadum kapadathayariyaname....
venam than niravoru puzhuvinu polum
than jeevitha gathiyithu maaraan
ven thirakal murichini pokaam
van kadalinu marukare....
(Oru kaathum....)
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

ഒരു കാതും മറു കാതും അറിയാത്ത കാര്യം
അതു കേട്ടു കൂട ഈ കാറ്റു പോലും
ഒരു നാളും ഉരിയാടാൻ അരുതാത്ത കാര്യം
അതു പൂട്ടി വെച്ചിടാൻ കോട്ട വേണം.

വേണം തൻ നിറവൊരു പുഴുവിനു പോലും
തൻ ജീവിത ഗതിയിതു മാറാൻ
വെൺ തിരകൾ മുറിച്ചിനി പോകാം
വൻ കടലിനു മറുകരെ...
(ഒരു കാതും.....)

ഒരു കിനാവിന്റെ ചിറകില്
പുതിയ വാനത്തിലുയരവേ
കളവു കാലത്തിനൊടുവിലായ്
ശരികളായിട്ടു പുലരവേ..
വേണം തൻ നിറവൊരു പുഴുവിനു പോലും
തൻ ജീവിത ഗതിയിതു മാറാൻ
വെൺ തിരകൾ മുറിച്ചിനി പോകാം
വൻ കടലിനു മറുകരെ...

മൊഴി മാറി - കളി മാറി
ചിരി തൂകി പലതരം അടവുകൾ
പതിവായി പലകാലാം
നടമാടും കപടതയറിയണമേ...
വേണം തൻ നിറവൊരു പ്ഉഴുവിനു പോലും
തൻ ജീവിത ഗതിയിതു മാറാൻ
വെൺ തിരകൾ മുറിച്ചിനി പോകാം
വൻ കടലിനു മറുകരെ...
(ഒരു കാതും....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുളിരായ് നനവായ്
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജോണ്‍ പി വര്‍ക്കി
വെയിലായൊരു നാള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജോണ്‍ പി വര്‍ക്കി
വെയിലായൊരു നാള്‍
ആലാപനം : ബിജിഷ് കൃഷ്ണ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജോണ്‍ പി വര്‍ക്കി
കയ്യുകള്‍ കയ്യുകള്‍
ആലാപനം : ആൻസൽ എഡ്വിൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജോണ്‍ പി വര്‍ക്കി