View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kandengilum ...

MovieVaadhyaar (2012)
Movie DirectorNidheesh Sakthi
LyricsRajeev Nair
MusicManoj George
SingersSujatha Mohan

Lyrics

Lyrics submitted by: Sandhya Prakash

Kandenkilum kan nirayum munpe
thoomanjile ven sooryan maanjuvo

Innenthinee erivenal sandhyayil
ekaakiyaam muzhu thinkal thenju poy
paazh janmamaay paadippaadi thalarnnoree
vedhanappoonkuyil paattonnu kekkuvaan
aashaada mekham pol mizhi vaarthu ninnu nee
thirayatta kadalaay sangeetham.
(Kandenkilum.....)

Shokaardramenthe vingee raavil
ezhayaay njanee neram kezhumpol
snehappookkal nullaanethum
kaattin marmmaram
kelkkum mainappennin chundil
pande pon swaram
doore azhakaay ozhukum puzhayil
veenu kaarmukil
chaare neeyen raagachimizhil
cherthu saanthwanam
(Kandenkilum....)
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

കണ്ടെങ്കിലും കൺ നിറയും മുൻപേ
തൂമഞ്ഞിലെ വെൺ സൂര്യൻ മാഞ്ഞുവോ

ഇന്നെന്തിനീ എരി വേനൽ സന്ധ്യയിൽ
ഏകാകിയാം മുഴു തിങ്കൾ തേഞ്ഞു പോയ്
പാഴ് ജന്മമായ് പാടിപ്പാടി തളർന്നൊരീ
വേദനപ്പൂങ്കുയിൽ പാട്ടൊന്നു കേൾക്കുവാൻ
ആഷാഢ മേഘംപോൽ മിഴി വാർത്തു നിന്നു നീ
തിരയറ്റ കടലായ് സംഗീതം.
(കണ്ടെങ്കിലും ...)

ശോകാർദ്രമെന്തേ വിങ്ങീ രാവിൽ
ഏഴയായ് ഞാനീ നേരം കേഴുമ്പോൾ
സ്നേഹപ്പൂക്കൾ നുള്ളാനെത്തും
കാറ്റിൻ മർമ്മരം
കേൾക്കും മൈനപ്പെണ്ണിൻ ചുണ്ടിൽ
പണ്ടേ പൊൻ സ്വരം
ദൂരെ അഴകായ് ഒഴുകും പുഴയിൽ
വീണു കാർമുകിൽ
ചാരെ നീയെൻ രാഗച്ചിമിഴിൽ
ചേർത്തു സാന്ത്വനം.
(കണ്ടെങ്കിലും....)


Other Songs in this movie

Kunnolam
Singer : Biju Narayanan, Sudeep Kumar, Baby Malini   |   Lyrics : Santhosh Varma   |   Music : Rinil Gautham
Kili Kili
Singer : Franco   |   Lyrics : Rajeev Nair   |   Music : Manoj George
Vattola Poo
Singer : Reju Joseph, Anoop G Krishnan   |   Lyrics : Rajeev Nair   |   Music : Rinil Gautham
Vaa Vaa Vaadhyaare
Singer : Anoop Shankar   |   Lyrics : Santhosh Varma   |   Music : Rinil Gautham