View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chandhanathennalaay ...

MovieVaidooryam (2012)
Movie DirectorSasindra K Sankar
LyricsGireesh Puthenchery
MusicVidyasagar
SingersSujatha Mohan, Madhu Balakrishnan

Lyrics

Lyrics submitted by: Sandhya Prakash

Chandhanathennalaay nettimelittidum
saanthwana sangeethamo pranayam

Maamarappakshiyaay maarivilchillamel
paadunna saaphallyamo pranayam
paadunna saaphallyamo pranayam

Chandhanathennalaay nettimelittidum
saanthwana sangeethamo pranayam

Nisabdha raathriyil pranayam nammle
nidraaviheenaraakkunnu

Nisabdha raathriyil pranayam nammle
nidraaviheenaraakkunnu

Manjinte thooval kondennapol melle
Manjinte thooval kondennapol melle
nammethalodunnu pranayam
nammethalodunnu pranayam

Chandhanathennalaay nettimelittidum
saanthwana sangeethamo pranayam

Vaakkin vasanthamaay nokkin pravaahamaay
mindaathe paadum hridantham
Vaakkin vasanthamaay nokkin pravaahamaay
mindaathe paadum hridantham

Kannadachaalumulkkannil velichamaay
Kannadachaalumulkkannil velichamaay
kathunna deepamo pranayam
kathunna deepamao pranayam

Chandhanathennalaay nettimelittidum
saanthwana sangeethamo pranayam
Maamarappakshiyaay maarivilchillamel
paadunna saaphallyamo pranayam
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

ചന്ദനത്തെന്നലായ് നെറ്റിമേലിറ്റിടും
സാന്ത്വന സംഗീതമോ പ്രണയം.

മാമരപ്പക്ഷിയായ് മാരിവിൽച്ചില്ലമേൽ
പാടുന്ന സാഫല്യമോ പ്രണയം
പാടുന്ന സാഫല്യമോ പ്രണയം

ചന്ദനത്തെന്നലായ് നെറ്റിമേലിറ്റിടും
സാന്ത്വന സംഗീതമോ പ്രണയം.

നിശ്ശബ്ദ രാത്രിയിൽ പ്രണയം നമ്മളെ
നിദ്രാവിഹീനരാക്കുന്നു

നിശ്ശബ്ദ രാത്രിയിൽ പ്രണയം നമ്മളെ
നിദ്രാവിഹീനരാക്കുന്നു

മഞ്ഞിന്റെ തൂവൽ കൊണ്ടെന്നപോൽ മെല്ലെ
മഞ്ഞിന്റെ തൂവൽ കൊണ്ടെന്നപോൽ മെല്ലെ
നമ്മെത്തലോടുന്നു പ്രണയം
നമ്മെത്തലോടുന്നു പ്രണയം.

ചന്ദനത്തെന്നലായ് നെറ്റിമേലിറ്റിടും
സാന്ത്വന സംഗീതമോ പ്രണയം.

വാക്കിൽ വസന്തമായ് നോക്കിൽ പ്രവാഹമായ്
മിണ്ടാതെ പാടും ഹൃദന്തം
വാക്കിൽ വസന്തമായ് നോക്കിൽ പ്രവാഹമായ്
മിണ്ടാതെ പാടും ഹൃദന്തം

കണ്ണടച്ചാലുമുൾക്കണ്ണിൽ വെളിച്ചമായ്
കണ്ണടച്ചാലുമുൾക്കണ്ണിൽ വെളിച്ചമായ്
കത്തുന്ന ദീപമോ പ്രണയം
കത്തുന്ന ദീപമോ പ്രണയം

ചന്ദനത്തെന്നലായ് നെറ്റിമേലിറ്റിടും
സാന്ത്വന സംഗീതമോ പ്രണയം
മാമരപ്പക്ഷിയായ് മാരിവിൽച്ചില്ലമേൽ
പാടുന്ന സാഫല്യമോ പ്രണയം


Other Songs in this movie

Illathannilatha
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Vidyasagar
Veeralithanka
Singer : Cicily, Vijay Yesudas   |   Lyrics : Vayalar Sarathchandra Varma   |   Music : Vidyasagar
Sundarikalli
Singer : Vidhu Prathap   |   Lyrics : Saseendra Shankar   |   Music : Vidyasagar
Himashaila
Singer : KS Chithra   |   Lyrics : Bichu Thirumala   |   Music : Vidyasagar