Chandhanathennalaay ...
Movie | Vaidooryam (2012) |
Movie Director | Sasindra K Sankar |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Sujatha Mohan, Madhu Balakrishnan |
Lyrics
Lyrics submitted by: Sandhya Prakash Chandhanathennalaay nettimelittidum saanthwana sangeethamo pranayam Maamarappakshiyaay maarivilchillamel paadunna saaphallyamo pranayam paadunna saaphallyamo pranayam Chandhanathennalaay nettimelittidum saanthwana sangeethamo pranayam Nisabdha raathriyil pranayam nammle nidraaviheenaraakkunnu Nisabdha raathriyil pranayam nammle nidraaviheenaraakkunnu Manjinte thooval kondennapol melle Manjinte thooval kondennapol melle nammethalodunnu pranayam nammethalodunnu pranayam Chandhanathennalaay nettimelittidum saanthwana sangeethamo pranayam Vaakkin vasanthamaay nokkin pravaahamaay mindaathe paadum hridantham Vaakkin vasanthamaay nokkin pravaahamaay mindaathe paadum hridantham Kannadachaalumulkkannil velichamaay Kannadachaalumulkkannil velichamaay kathunna deepamo pranayam kathunna deepamao pranayam Chandhanathennalaay nettimelittidum saanthwana sangeethamo pranayam Maamarappakshiyaay maarivilchillamel paadunna saaphallyamo pranayam | വരികള്‍ ചേര്‍ത്തത്: വി മാധവന് കുട്ടി ചന്ദനത്തെന്നലായ് നെറ്റിമേലിറ്റിടും സാന്ത്വന സംഗീതമോ പ്രണയം. മാമരപ്പക്ഷിയായ് മാരിവിൽച്ചില്ലമേൽ പാടുന്ന സാഫല്യമോ പ്രണയം പാടുന്ന സാഫല്യമോ പ്രണയം ചന്ദനത്തെന്നലായ് നെറ്റിമേലിറ്റിടും സാന്ത്വന സംഗീതമോ പ്രണയം. നിശ്ശബ്ദ രാത്രിയിൽ പ്രണയം നമ്മളെ നിദ്രാവിഹീനരാക്കുന്നു നിശ്ശബ്ദ രാത്രിയിൽ പ്രണയം നമ്മളെ നിദ്രാവിഹീനരാക്കുന്നു മഞ്ഞിന്റെ തൂവൽ കൊണ്ടെന്നപോൽ മെല്ലെ മഞ്ഞിന്റെ തൂവൽ കൊണ്ടെന്നപോൽ മെല്ലെ നമ്മെത്തലോടുന്നു പ്രണയം നമ്മെത്തലോടുന്നു പ്രണയം. ചന്ദനത്തെന്നലായ് നെറ്റിമേലിറ്റിടും സാന്ത്വന സംഗീതമോ പ്രണയം. വാക്കിൽ വസന്തമായ് നോക്കിൽ പ്രവാഹമായ് മിണ്ടാതെ പാടും ഹൃദന്തം വാക്കിൽ വസന്തമായ് നോക്കിൽ പ്രവാഹമായ് മിണ്ടാതെ പാടും ഹൃദന്തം കണ്ണടച്ചാലുമുൾക്കണ്ണിൽ വെളിച്ചമായ് കണ്ണടച്ചാലുമുൾക്കണ്ണിൽ വെളിച്ചമായ് കത്തുന്ന ദീപമോ പ്രണയം കത്തുന്ന ദീപമോ പ്രണയം ചന്ദനത്തെന്നലായ് നെറ്റിമേലിറ്റിടും സാന്ത്വന സംഗീതമോ പ്രണയം മാമരപ്പക്ഷിയായ് മാരിവിൽച്ചില്ലമേൽ പാടുന്ന സാഫല്യമോ പ്രണയം |
Other Songs in this movie
- Illathannilatha
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Vidyasagar
- Veeralithanka
- Singer : Cicily, Vijay Yesudas | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Sundarikalli
- Singer : Vidhu Prathap | Lyrics : Saseendra Shankar | Music : Vidyasagar
- Himashaila
- Singer : KS Chithra | Lyrics : Bichu Thirumala | Music : Vidyasagar