View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചുമ്മാ നിന്നീടല്ലേ ...

ചിത്രംവസന്തോത്സവം (1983)
ചലച്ചിത്ര സംവിധാനംഎസ് പി മുത്തുരാമൻ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഇളയരാജ
ആലാപനംഎസ് ജാനകി, പി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: BIJU P D

വരികള്‍ ചേര്‍ത്തത്: BIJU P D

ചുമ്മാ നിന്നീടല്ലേ
ഞാൻ ചൊല്ലും പോലെ വന്നീടു നീ
കിളുന്ന് വയസ്സ് താങ്ങില്ല
എന്നും തനിച്ച് ഉറങ്ങില്ല
പാർക്കിൽ ഇരുന്ന് ബീച്ചിൽ ഇരുന്ന്
മുട്ടി അണഞ്ഞാൽ
ഉണരും എന്നിൽ മോഹങ്ങൾ
ചുമ്മാ നിൽക്കില്ല ഞാൻ
നീ ചൊല്ലും പോലെ വന്നിടാം ഞാൻ
കിളുന്ന വയസ്സിന്നറിയില്ലേ
എന്ത് കാട്ടും പിഞ്ചല്ലേ
പാർക്കിൽ ഇരുന്നാൽ ബീച്ചിൽ ഇരുന്നാൽ
പെണ്ണ് തുനിഞ്ഞാൽ
ഇനിയും വേറെ വേണമോ
ചുമ്മാ നിൽക്കില്ല ഞാൻ
നീ ചൊല്ലും പോലെ നിന്നിടാം ഞാൻ
( ചുമ്മാ നിന്നീടല്ലേ...)
മടുത്തു തനിയെ നടക്കും ഞാൻ
മൂകമായി മുഴുകും നിന്നിൽ ഞാൻ
തണുത്താൽ അകറ്റും തീയായ്
ഒറ്റ മുഖം മാത്രം നിനവായി
കർണ്ണ മയിലെ മലർശരമേ
വണ്ട് നുഴയ്ക്കും മാമ്പഴമേ
വളച്ചു പിടിച്ച് ഇളക്കി അണച്ച്
സ്നേഹത്താൽ മൂടും ഞാൻ
ചുമ്മാ നിൽക്കില്ല ഞാൻ
നി ചൊല്ലും പോലെ വന്നിടാം ഞാൻ
( ചുമ്മാ നിന്നീടല്ലേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞാനായി ഞാനില്ല ധന്യേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
ഉറങ്ങാതെ ചുമ്മാ ഉറങ്ങാതെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
വാനം താഴേ വന്നാൽ
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
വരുന്നു വരുന്നേ ഇനി
ആലാപനം : എസ് ജാനകി, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
ഹേ കേമാ ഈ നമ്മളോട്
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ