Irul Nananju ...
Movie | Yakshi - Faithfully Yours (2012) |
Movie Director | Abhiram Suresh Unnithan |
Lyrics | MT Pradeep Kumar |
Music | Aravind Chandrasekhar |
Singers | Neha Nair, Sangeeth |
Lyrics
Lyrics submitted by: Viji Irul nananjoraamazha shruthi meettiyadidumbol harinamaayi vannuvo oru maaya poleyennil chadulamindrajaalam en kankal moodidunno ozhukiyethumetho laya lasya soundaryame anuraga rasangal thedi.... aaro.... vanamohini ninne polkaan... njaanum... Ninne ariyuvaan kaathu ninnu njaan mookamaay ninnil pookkuvan mathramethunna valli njaan Etho hridayamarmmaram ezham yaama velayil aardramaay raaga tharalamaay meettunnu njaan ee shruthi Ee rathriyil nee mathramariyaan en mohavum aathmathapangalum Poru neeyini paala pookkunna rathriyil onnaay aliyaan raavinunmaada seemayil Naagangal ina chernnidum nadangalizha paakidum raakkili paatu paadave rathrimullakal pookkave En.... thozhano ravinte madiyil njan jeevanaay ee ninte arikil | വരികള്‍ ചേര്‍ത്തത്: വി മാധവന് കുട്ടി ഇരുൾ നനഞ്ഞൊരാമഴ ശ്രുതി മീട്ടിയാടിടുമ്പോൾ ഹരിണമായി വന്നുവോ ഒരു മായ പോലെയെന്നിൽ ചടുലമിന്ദ്രജാലം എൻ കൺകൾ മൂടിടുന്നോ ? ഒഴുകിയെത്തുമേതോ ലയ ലാസ്യ സൗന്ദര്യമേ അനുരാഗ രസങ്ങൾ തേടി ആരോ വനമോഹിനി നിന്നെ പുല്കാൻ ഞാനും. നിന്നേ അറിയുവാൻ കാത്തു നിന്നു ഞാൻ മൂകമായ് നിന്നിൽ പൂക്കുവാൻ മാത്രമെത്തുന്ന വല്ലി ഞാൻ ഏതോ ഹൃദയമർമ്മരം ഏഴാം യാമ വേളയിൽ ആർദ്രമായ് രാഗ തരളമായ് മീട്ടുന്നു ഞാൻ ഈ ശ്രുതി ഈ രാത്രിയിൽ നീ മാത്രമറിയാൻ എൻ മോഹവും ആത്മതാപങ്ങളും പോരൂ നീയിനി പാല പൂക്കുന്ന രാത്രിയിൽ ഒന്നായ് അലിയാൻ രാവിനുന്മാദ സീമയിൽ നാഗങ്ങൾ ഇണ ചേർന്നിടും നാദങ്ങളിഴ പാകിടും രാക്കിളി പാട്ടു പാടവേ രാത്രിമുല്ലകൾ പൂക്കവേ എൻ തോഴനോ രാവിന്റെ മടിയിൽ ഞാൻ ജീവനായ് ഈ നിന്റെ അരികിൽ. |
Other Songs in this movie
- Shiva
- Singer : The Down Troddence | Lyrics : MT Pradeep Kumar | Music : Aravind Chandrasekhar
- Mizhiyoram
- Singer : Charu Hariharan, Sreeram Sreekumar | Lyrics : MT Pradeep Kumar | Music : Aravind Chandrasekhar
- Manjukaalam
- Singer : Neha Nair | Lyrics : Devadas | Music : Aravind Chandrasekhar
- Neeharaadram
- Singer : Aravind Chandrasekhar, Abhiram Suresh Unnithan | Lyrics : MT Pradeep Kumar | Music : Aravind Chandrasekhar