View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Irul Nananju ...

MovieYakshi - Faithfully Yours (2012)
Movie DirectorAbhiram Suresh Unnithan
LyricsMT Pradeep Kumar
MusicAravind Chandrasekhar
SingersNeha Nair, Sangeeth

Lyrics

Lyrics submitted by: Viji

Irul nananjoraamazha shruthi meettiyadidumbol
harinamaayi vannuvo oru maaya poleyennil
chadulamindrajaalam en kankal moodidunno
ozhukiyethumetho laya lasya soundaryame
anuraga rasangal thedi.... aaro....
vanamohini ninne polkaan... njaanum...

Ninne ariyuvaan kaathu ninnu njaan mookamaay
ninnil pookkuvan mathramethunna valli njaan

Etho hridayamarmmaram ezham yaama velayil
aardramaay raaga tharalamaay
meettunnu njaan ee shruthi

Ee rathriyil nee mathramariyaan
en mohavum aathmathapangalum

Poru neeyini paala pookkunna rathriyil
onnaay aliyaan raavinunmaada seemayil

Naagangal ina chernnidum nadangalizha paakidum
raakkili paatu paadave rathrimullakal pookkave

En.... thozhano ravinte madiyil
njan jeevanaay ee ninte arikil
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

ഇരുൾ നനഞ്ഞൊരാമഴ ശ്രുതി മീട്ടിയാടിടുമ്പോൾ
ഹരിണമായി വന്നുവോ ഒരു മായ പോലെയെന്നിൽ
ചടുലമിന്ദ്രജാലം എൻ കൺകൾ മൂടിടുന്നോ ?
ഒഴുകിയെത്തുമേതോ ലയ ലാസ്യ സൗന്ദര്യമേ
അനുരാഗ രസങ്ങൾ തേടി ആരോ
വനമോഹിനി നിന്നെ പുല്കാൻ ഞാനും.

നിന്നേ അറിയുവാൻ കാത്തു നിന്നു ഞാൻ മൂകമായ്
നിന്നിൽ പൂക്കുവാൻ മാത്രമെത്തുന്ന വല്ലി ഞാൻ

ഏതോ ഹൃദയമർമ്മരം ഏഴാം യാമ വേളയിൽ
ആർദ്രമായ് രാഗ തരളമായ്
മീട്ടുന്നു ഞാൻ ഈ ശ്രുതി

ഈ രാത്രിയിൽ നീ മാത്രമറിയാൻ
എൻ മോഹവും ആത്മതാപങ്ങളും

പോരൂ നീയിനി പാല പൂക്കുന്ന രാത്രിയിൽ
ഒന്നായ് അലിയാൻ രാവിനുന്മാദ സീമയിൽ

നാഗങ്ങൾ ഇണ ചേർന്നിടും നാദങ്ങളിഴ പാകിടും
രാക്കിളി പാട്ടു പാടവേ രാത്രിമുല്ലകൾ പൂക്കവേ

എൻ തോഴനോ രാവിന്റെ മടിയിൽ
ഞാൻ ജീവനായ് ഈ നിന്റെ അരികിൽ.


Other Songs in this movie

Shiva
Singer : The Down Troddence   |   Lyrics : MT Pradeep Kumar   |   Music : Aravind Chandrasekhar
Mizhiyoram
Singer : Charu Hariharan, Sreeram Sreekumar   |   Lyrics : MT Pradeep Kumar   |   Music : Aravind Chandrasekhar
Manjukaalam
Singer : Neha Nair   |   Lyrics : Devadas   |   Music : Aravind Chandrasekhar
Neeharaadram
Singer : Aravind Chandrasekhar, Abhiram Suresh Unnithan   |   Lyrics : MT Pradeep Kumar   |   Music : Aravind Chandrasekhar