Oru Vattippoo Tharenam ...
Movie | Minnaminungu (1957) |
Movie Director | Ramu Kariyat |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | Santha P Nair |
Lyrics
Lyrics submitted by: Sreedevi Pillai Oru vattippoo tharenam oru vattippoo tharenam odinadakkum poonkatte orukudam then tharanam thullum poompatte thullum poompatte aaromal kunjininnu peruvilikkana naalanu aalellaam vannu koodanam atham naalaanu atham naalanu orunalla peru venam ooruchuttum poonkuyile perumanithalivenam vinnil neenthum ponmukile peramarakkombilirunnu namam chollum madathe peruvilikkappam chuduvan neeyum poranam neeyum poranam viravalan painkiliye nin pattum kaliyumorukkenam kilivalan vettila nullan neeyum koodekkoodenam kunninmel thumpappooval kavidinirathum kaniyane kunjinnoru jathakamezhuthan neeyum porenam poonkatte | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ഒരു വട്ടിപ്പൂ തരേണം ഒരു വട്ടിപ്പൂ തരേണം ഓടിനടക്കും പൂങ്കാറ്റേ ഒരുകുടം തേന്‍ തരേണം തുള്ളും പൂമ്പാറ്റേ തുള്ളും പൂമ്പാറ്റേ ആരോമല്‍ കുഞ്ഞിനിന്ന് പേരുവിളിക്കണ നാളാണ് ഒരു പേരു വിളിക്കണ നാളാണ് ആളെല്ലാം വന്നു കൂടണമത്തം നാളാണ് - അത്തം നാളാണ് (ഒരു വട്ടിപ്പൂ) ഒരു നല്ല പേരു വേണം ഊരു ചുറ്റും പൂങ്കുയിലേ പേരുമണിത്താലി വേണം വിണ്ണില്‍ നീന്തും പൊന്‍ മുകിലേ പേരമരക്കൊമ്പിലിരുന്ന് നാമം ചൊല്ലണ മാടത്തേ പേരുവിളിക്കപ്പം ചുടുവാന്‍ നീയും പോരണം നീയും പോരണം (ഒരു വട്ടിപ്പൂ) വിറവാലന്‍ പൈങ്കിളിയേ നിന്‍ പാട്ടും കളിയുമൊരുക്കേണം കിളിവാലന്‍ വെറ്റില നുള്ളാന്‍ നീയും കൂടെക്കൂടണം കുന്നിന്മേല്‍ തുമ്പപ്പൂവാല്‍ കവിടിനിരത്തും കണിയാനേ കുഞ്ഞിന്നൊരു ജാതകമെഴുതാന്‍ നീയും പോരേണം (ഒരു വട്ടിപ്പൂ) |
Other Songs in this movie
- Aaru Chollidum
- Singer : Machad Vasanthi, Meena Sulochana | Lyrics : P Bhaskaran | Music : MS Baburaj
- Ithra Naal Ithra Naal
- Singer : Kozhikode Abdul Khader | Lyrics : P Bhaskaran | Music : MS Baburaj
- Vaalittu Kannezhuthenam
- Singer : Santha P Nair | Lyrics : P Bhaskaran | Music : MS Baburaj
- Thapassu Cheythu Thapassu Cheythu
- Singer : Mehboob | Lyrics : P Bhaskaran | Music : D Hassan
- Kollathu Ninnoru
- Singer : Machad Vasanthi, Mehboob | Lyrics : P Bhaskaran | Music : D Hassan
- Thathamme Thathamme
- Singer : Machad Vasanthi, Meena Sulochana | Lyrics : P Bhaskaran | Music : MS Baburaj
- Neeyenthariyunnu
- Singer : Kozhikode Abdul Khader | Lyrics : P Bhaskaran | Music : MS Baburaj
- Pandu Perunthachanundaakki
- Singer : Santha P Nair | Lyrics : P Bhaskaran | Music : MS Baburaj
- Enthinu Kavilil
- Singer : Kozhikode Abdul Khader | Lyrics : P Bhaskaran | Music : MS Baburaj