View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഴയൊരു രജനി തന്‍ ...

ചിത്രംനായിക (2011)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Vishnu Mohan

Pazhayoru rajani than kadhayorkkunnu
paadiya paattin sruthiyorkkunnu(2)
avalen madiyil kidannirunnu
adimudi tharichoru maniveena pole
avalen madiyil kidannirunnu
(Pazhayoru)

Pathinnaalaam chandrikayaayirunnu
prasaadam panineeril kulichirunnu ....
aa.....aa.....(2)
kalabhathin manamulla kattu vannu
kanmani than maaril madam pakarnnu
sheriyum thettum njaan marannu
(Pazhayoru)

Poonkaavil niramaalayaayirunnu
iravaake kalithaalam ozhuki vannu(2)
pala pala karamudrayormma vannu
paribhavichomanayothungi ninnu
sheriyum thettum njaanarinju
(Pazhayoru)
വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍

പഴയൊരു രജനി തന്‍ കഥയോര്‍ക്കുന്നു
പാടിയ പാട്ടിന്‍ ശ്രുതിയോര്‍ക്കുന്നു (2)
അവളെന്‍ മടിയില്‍ കിടന്നിരുന്നു
അടിമുടി തരിച്ചൊരു മണിവീണ പോലെ
അവളെന്‍ മടിയില്‍ കിടന്നിരുന്നു
(പഴയൊരു)

പതിനാലാം ചന്ദ്രികയായിരുന്നു
പ്രാസാദം പനിനീരില്‍ കുളിച്ചിരുന്നു..
ആ ... ആ ...(2)
കളഭത്തിന്‍ മണമുള്ള കാറ്റ് വന്നു
കണ്മണി തന്‍ മാറില്‍ മദം പകര്‍ന്നു
ശരിയും തെറ്റും ഞാന്‍ മറന്നു
(പഴയൊരു )

പൂങ്കാവില്‍ നിറമാലയായിരുന്നു
ഇരവാകെ കളിത്താളം ഒഴുകിവന്നു (2)
പലപല കരമുദ്രയോര്‍മ്മവന്നു
പരിഭവിച്ചോമനയൊതുങ്ങി നിന്നു
ശരിയും തെറ്റും ഞാനറിഞ്ഞു
(പഴയൊരു )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കസ്തൂരി മണക്കുന്നല്ലോ (പിക്നിക്‌ )
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നനയും നിന്‍ മിഴിയോരം
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നനയും നിന്‍ മിഴിയോരം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നിലാവ് പോല്‍ ഒരു അമ്മ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍