View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സേ ഈറന്‍ മുകിലായ് ...

ചിത്രംപാച്ചുവും കോവാലനും (2011)
ചലച്ചിത്ര സംവിധാനംതാഹ
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manasse eeran mukilaay pozhiyaam
mazhayil thoraa madhuram nukaraam
varavaayi aaro venthooval theril
sneha chandana kulirazhakil
(manasse eeran mukilaay)

pathiye paadumen pranayam kettuvo thaazham poonkaatte
pathivaaayi thedumen priyaye kanduvo paarum poompatte
pandu chendu malli thenkanavu ingu kondu vannu poom chilambu
ente ullinullin vannirunnu melle chollanundu raakurumbu
onnu parayoo parayoo kurukum kuyile
ilaneer puzhayil nanayum enkanavu
(manasse eeran mukilaay)

arike vannu nee akame poothuvo theeraa mampoove
panineer thennalin koode paadiyo paavam poomaine
pandu kannu kondu kadha paranju pinne yaathra cholli poymaranju
ente ullinullil noverinju ninne kaathu kaathu njaan kuzhanju
onnu varumo ithile niravaal mayile
mazhavil munayaal ezhuthoo en kavithaa
(manasse eeran mukilaay)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മനസ്സേ ഈറൻ മുകിലായ് പൊഴിയാം
മഴയിൽ തോരാ മധുരം നുകരാം
വരവായ് ആരോ വെൺതൂവൽ തേരിൽ
സ്നേഹചന്ദന കുളിരഴകിൽ
(മനസ്സേ)

പതിയെ പാടുമെൻ പ്രണയം കേട്ടുവോ താഴംപൂങ്കാറ്റേ
പതിവായ് തേടുമെൻ പ്രിയയെ കണ്ടുവോ പാറും പൂമ്പാറ്റേ
പണ്ട് ചെണ്ടുമല്ലി പൂങ്കനവ് ഇങ്ങു കൊണ്ടു വന്നു പൂഞ്ചിലമ്പ്
എന്റെ ഉള്ളിന്നുള്ളിൽ വന്നിരുന്നു മെല്ലെ ചൊല്ലണുണ്ട് രാക്കുറുമ്പ്
ഒന്ന് പറയൂ പറയൂ കുറുകും കുയിലേ
ഇളനീർപ്പുഴയിൽ നനയും എൻ കനവ്
(മനസ്സേ)

അരികെ വന്നു നീ അകമേ പൂത്തുവോ തീരാ മാമ്പൂവേ
പനിനീർത്തെന്നലിൻ കൂടെ പാടിയോ പാവം പൂമൈനേ
പണ്ട് കണ്ണ് കൊണ്ട് കഥ പറഞ്ഞു പിന്നെ യാത്ര ചൊല്ലി പോയ് മറഞ്ഞു
എന്റെ ഉള്ളിന്നുള്ളിൽ നോവെറിഞ്ഞു നിന്നെ കാത്തുകാത്ത് ഞാൻ കുഴഞ്ഞു
ഒന്ന് വരുമോ ഇതിലെ നിറവാൽ മയിലേ
മഴവിൽ മുനയാൽ എഴുതൂ എൻ കവിത
(മനസ്സേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനസ്സേ ഈറന്‍ മുകിലായ്
ആലാപനം : മഞ്ജരി, വിജയ്‌ യേശുദാസ്‌   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മോഹന്‍ സിതാര
കിന്നര വീണ തന്ത്രികള്‍
ആലാപനം : ഷെരിഡിന്‍, സണ്ണി   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മോഹന്‍ സിതാര
എന്റെ ഇന്ത്യ
ആലാപനം : ഫ്രാങ്കോ, തുളസി യതീന്ദ്രൻ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മോഹന്‍ സിതാര