ഈ ലോകമേ ...
ചിത്രം | മിന്നുന്നതെല്ലാം പൊന്നല്ല (1957) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | പി എന്‍ ദേവ് |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ആലാപനം | എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ് |
വരികള്‍
Added by madhavabhadran on February 6, 2011 ഈ ലോകമേ എന്റെ വീടാണു് ഹാ മായില്ല മറയില്ല പരമാനന്ദമിതേ അഴകുള്ള ഈ മാനം എന്‍ വീടിന്‍ മുകളേ അസലായ പൂമെത്ത ഈ ഭൂമി നീളേ എല്ലാരുമെന്റെ തറവാട്ടുകാരേ മായില്ല മറയില്ല പരമാനന്ദമിതേ പണമുള്ളോര്‍ക്കെന്നെന്നും അതിമോഹം തന്നെ മണിമാര്‍ക്കറ്റു് ഡള്ളായാല്‍ പിണമാണവര്‍ പിന്നെ എന്താണുസൗഖ്യം പണം ചേര്‍ത്തതിനാല്‍ മായില്ല മറയില്ല പരമാനന്ദമിതേ ചെലവിന്നോ പാക്കറ്റില്‍ കാശില്ലാത്തവനേ ഫലമെന്താ ഭയമെന്താ മടിയാതെ പറയൂ പണമാണുലകില്‍ സുഖം ചേര്‍ക്കുവതേ പൊല്ലല്ല പോളിയല്ല പരിഹാസമതല്ല ഉല്ലാസമായിന്നു വാണീടുവാന്‍ വഴിതേടാം പണം നേടാം നാമൊന്നായിനിമേല്‍ ---------------------------------- Added by devi pillai on February 10, 2011 ee lokame ente veedaanu haa maayilla marayilla paramaanandamithe azhakulla ee maanam en veedin mukale asalaaya poometha ee bhoomi neele ellaarumente tharavaattukaare maayilla marayilla paramaanandamithe panamullorkkennennum athimoham thanne moneymarket dullaayaal pinamaanavar pinne enthaanu soukhyam panam cherthathinaal maayilla marayilla paramaanandamithe chelavinno pockettil kaashillaathavane bhalamentha bhayamentha madiyaathe parayoo panamaanulakil sukham cherkkuvathe pollalla poliyalla parihaasamathalla ullaasamaayinnu vaaneeduvaan vazhithedaam panam nedaam naamonnaayinimel |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു പെണ്ണിനെ പിന്നില്‍
- ആലാപനം : എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ് | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- നാണമെന്തു കണ്മണീ
- ആലാപനം : കോറസ്, ജാനമ്മ ഡേവിഡ് | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- വന്നാലും മോഹനനേ
- ആലാപനം : കുമാരി തങ്കം | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- പച്ചവര്‍ണ്ണപ്പൈങ്കിളിയേ
- ആലാപനം : പി ലീല | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- കണ്ണും എന്‍ കണ്ണുമായ്
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- മിന്നുന്നതെല്ലാം
- ആലാപനം : പി ലീല | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- ഇരുള്‍ മൂടുകയോ
- ആലാപനം : എസ് ജാനകി | രചന : പി എന്‍ ദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)