View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വലംപിരി ശംഖില്‍ ...

ചിത്രംകൊച്ചി (2012)
ചലച്ചിത്ര സംവിധാനംഎസ് കിഷോര്‍
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംശശി തൃപ്പൂണിത്തുറ
ആലാപനംദലീമ

വരികള്‍

Lyrics submitted by: Viji

valampiri sankhil jalavumaayanayum
pularippoonkathire
neerthiya thalirin kumbililithiru
theerthajalam tharumo
kaattilaadi ninna poove
innu kettuvo kuzhal naadam (2)
kadambukalkkidayil karunamayanavan
venuvoothi vilichille
valampirisankhil jalavumayanayum
pularippoonkathire
neerthiya thalirin kumbililithiri
theertha jalam tharumo.......
വരികള്‍ ചേര്‍ത്തത്: വിജി

വലംപിരിശംഖില്‍ ജലവുമായണയും
പുലരിപ്പൂങ്കതിരേ
നീര്‍ത്തിയ തളിരിന്‍ കുമ്പിളിലിത്തിരി
തീര്‍ത്ഥ ജലം തരുമോ
കാറ്റിലാടി നിന്ന പൂവേ
ഇന്ന് കേട്ടുവോ കുഴല്‍ നാദം (2)
കദമ്പുകൾക്കിടയിൽ കരുണാമയനവൻ
വേണുവൂതി വിളിച്ചില്ലേ
വലം പിരിശംഖിൽ ജലവുമായണയും
പുലരിപ്പൂങ്കതിരേ
നീർത്തിയ തളിരിൻ കുമ്പിളിലിത്തിരി
തീര്‍ത്ഥ ജലം തരുമോ.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനവുകള്‍ വിരിയും
ആലാപനം : ഒ യു ബഷീര്‍, രഞ്ജിനി ജോസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശശി തൃപ്പൂണിത്തുറ
വച്ചകന്നു
ആലാപനം : അനുരാധ ശ്രീരാം   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശശി തൃപ്പൂണിത്തുറ
കാളി കാളി മഹാകാളി
ആലാപനം :   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശശി തൃപ്പൂണിത്തുറ
ചൈന ബസാര്‍
ആലാപനം :   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ശശി തൃപ്പൂണിത്തുറ