View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വന്നാലും മോഹനനേ ...

ചിത്രംമിന്നുന്നതെല്ലാം പൊന്നല്ല (1957)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനപി എന്‍ ദേവ്
സംഗീതംഎസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ആലാപനംകുമാരി തങ്കം

വരികള്‍

Added by venu on October 10, 2010
വന്നാലും മോഹനനേ
ഇന്നേരം ശോഭനമേ
തന്നാലും കണ്ണിനാലേ
സന്തോഷമേ (വന്നാലും)

പ്രേമനാടകത്തില്‍ മയങ്ങിടും നാം
സുകുമാരനേ നീ വലഞ്ഞിടുന്നോ
എന്നാണു നീയെന്‍
ഉല്ലാസം തരും മാരനേ.. (പ്രേമനാടക) (വന്നാലും)

കാമകോമളമായ് തിളങ്ങിടുമെന്‍
കുളിര്‍മേനിയെ നീ മറന്നിടുന്നോ
എന്നാണിനി നാം
ഒന്നായി വരും നായകാ (കാമ) (വന്നാലും)


----------------------------------

Added by devi pillai on October 16, 2010
vannaalum mohanane
inneram shobhaname
thannaalum kanninaale
santhoshame....

premanaadakathil mayangidum naam
sukumaarane nee valanjidunno
ennaanu neeyen
ullaasam tharum maarane

kaamakomalamaay thilangidumen
kulirmeniye nee marannidunno
ennanini naam
onnayi varum naayakaa...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പെണ്ണിനെ പിന്നില്‍
ആലാപനം : എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഈ ലോകമേ
ആലാപനം : എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
നാണമെന്തു കണ്മണീ
ആലാപനം : കോറസ്‌, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പച്ചവര്‍ണ്ണപ്പൈങ്കിളിയേ
ആലാപനം : പി ലീല   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
കണ്ണും എന്‍ കണ്ണുമായ്
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
മിന്നുന്നതെല്ലാം
ആലാപനം : പി ലീല   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഇരുള്‍ മൂടുകയോ
ആലാപനം : എസ് ജാനകി   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)