Chaadi Chaadi ...
Movie | Manjaadikkuru (2012) |
Movie Director | Anjali Menon |
Lyrics | Kavalam Narayana Panicker |
Music | Ramesh Narayan |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Viji Chadi chadi mannil chadum Chadi chadi mannil chadum Kunji manjadi kuruve (Chadi chadi mannil chadum Kunji manjadi kuruve) (chorus) Chadi chadi mannil chadum Kunji manjadi kuruve Ittittum ittittum ittittum Ittittum chora Pachappin chora Naalu naalaayitum vattunnilla (2) Chadi chadi mannil chadum Kunji manjaadi kuruve (Chadi chadi mannil chadum Kunji manjadi kuruve) (chorus) Thananane thananane thane Thananane thananane thane Manjadi kuruve manjadi kuruve Manjadi kuruve manjadi kuruve Thodiyil padarum thottavadi kuttiyamme (2) Ninneyonnu thottotte thottotte Ninneyonnu thottotte Thottallo thottallo thottavadi vaadi veenallo ohhhh.... Chadi chadi mannil chadum Kunji manjadi kuruve (2) Manjadi kuruve Manjadi kuruve Manjadi kuruve Manjadi kurve Azhakaay ozhuki kaattathadum poothumbee(2) Koode vannu thullamo thullamo Koode vannu thullamo Thulladi thulladi ambadi Kallipenne kadannu poyodi Hooy.... Chadi chadi mannil chadum Kunji manjadi kuruve Chadi chadi mannil chadum Kunji manjadi kuruve Ittittum chora pachappin chora Nalu nalaayittum vattunnilla Ittittum chora pachappin chora Nalu nalaayittum vattunnilla Chadi chadi mannil chadum Kunji manjadi kuruve Manjadi kuruve Manjadi kuruve Manjadi kuruve Manjadi kurve Manjadi kuruve Manjadi kuruve Manjadi kuruve Manjadi kurve | വരികള്‍ ചേര്‍ത്തത്: വിജി ചാടി ചാടി മണ്ണിൽ ചാടും ചാടി ചാടി മണ്ണിൽ ചാടും കുഞ്ഞി മഞ്ചാടി കുരുവേ (ചാടി ചാടി മണ്ണിൽ ചാടും കുഞ്ഞി മഞ്ചാടി കുരുവേ) (കോറസ്) ചാടി ചാടി മണ്ണിൽ ചാടും കുഞ്ഞി മഞ്ചാടി കുരുവേ ഇറ്റിറ്റും ഇറ്റിറ്റും ഇറ്റിറ്റും ഇറ്റിറ്റും ചോര പച്ചപ്പിൻ ചോര നാലു നാളായിട്ടും വറ്റുന്നില്ല (2) ചാടി ചാടി മണ്ണിൽ ചാടും കുഞ്ഞി മഞ്ചാടി കുരുവേ (ചാടി ചാടി മണ്ണിൽ ചാടും കുഞ്ഞി മഞ്ചാടി കുരുവേ) കോറസ്) താനാനാനെ താനാനാനെ താനേ താനാനാനെ താനാനാനെ താനേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ തൊടിയിൽ പടരും തൊട്ടാവാടി കുട്ടിയമ്മേ (2) നിന്നെയൊന്നു തൊട്ടോട്ടെ തൊട്ടോട്ടെ നിന്നെയൊന്നു തൊട്ടോട്ടെ തൊട്ടല്ലോ തൊട്ടല്ലോ തൊട്ടവാടി വാടി വീണല്ലോ ഓ..... ചാടി ചാടി മണ്ണിൽ ചാടും കുഞ്ഞി മഞ്ചാടി കുരുവേ(2) മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ അഴകായ് ഒഴുകും കാറ്റത്താടും പൂത്തുമ്പീ (2) കൂടെ വന്നു തുള്ളാമോ തുള്ളാമോ കൂടെ വന്നു തുള്ളാമോ തുള്ളാടി തുള്ളാടി അമ്പടി കള്ളിപെണ്ണേ കടന്നു പോയോടീ ഹോയ്.... ചാടി ചാടി മണ്ണിൽ ചാടും കുഞ്ഞി മഞ്ചാടി കുരുവേ ചാടി ചാടി മണ്ണിൽ ചാടും കുഞ്ഞി മഞ്ചാടി കുരുവേ ഇറ്റിറ്റും ചോര പച്ചപ്പിൻ ചോര നാലു നാളായിട്ടും വറ്റുന്നില്ല ഇറ്റിറ്റും ചോര പച്ചപ്പിൻ ചോര നാലു നാളായിട്ടും വറ്റുന്നില്ല ചാടി ചാടി മണ്ണിൽ ചാടും കുഞ്ഞി മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ മഞ്ചാടി കുരുവേ |
Other Songs in this movie
- Theme Song
- Singer : | Lyrics : Kavalam Narayana Panicker | Music : Ramesh Narayan
- Mannile Thullikkum Kadamkadha
- Singer : Prithviraj | Lyrics : Paliyath Aparna Menon | Music : Ramesh Narayan
- Keralam Daivathinte Swantham
- Singer : Prithviraj | Lyrics : Kavalam Narayana Panicker | Music : Ramesh Narayan
- Maarghazhi Manjil
- Singer : KS Chithra | Lyrics : Kavalam Narayana Panicker | Music : Ramesh Narayan
- Manne Nambi
- Singer : Kavalam Narayana Panicker | Lyrics : Kavalam Narayana Panicker | Music : Ramesh Narayan
- Manjaadi Penne
- Singer : Shweta Mohan | Lyrics : Kavalam Narayana Panicker | Music : Ramesh Narayan
- Ariyaa Vazhikalil
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : Ramesh Narayan