

രാമരാജ്യത്തിന്റെ ...
ചിത്രം | സീത (1960) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എ എം രാജ, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai raamraajyathinte menmakando aarkkaanumengaanum allalundo kallavum kollayum naattilundo? nallathallaathoru kaaryamundo? paattupaadum paravakalum pottichirikkum aruvikalum pachayuduppittu nritham vaykkunna kochumalaranikkaadukalum raamaraajyathinte....... vilavillaathoruvayalundo kaniyillaathoru maramundo panicheyyaathaaraanumundo mannil manimuthu vilayunna kando rogamilla shokamilla sukhamellam ezhayilla janmiyilla samamaanellam aanandam aanandam naadengum paramaanandam aa..... velayirakkunnorilla velacheythaal koolikurakkunnorilla kaithozhil cheyyaan maanam nadikkunnorilla jeevithathinnalakadalil neengidumee vanchikal mariyukilla thiriyukilla anayumoru theerathu... O................ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള രാമരാജ്യത്തിന്റെ മേന്മകണ്ടോ? ആര്‍ക്കാനുമെങ്ങാനും അല്ലലുണ്ടോ? കള്ളവും കൊള്ളയും നാട്ടിലുണ്ടോ? നല്ലതല്ലാതൊരു കാര്യമുണ്ടോ? പാട്ടുപാടും പറവകളും പൊട്ടിച്ചിരിക്കുമരുവികളും പച്ചയുടുപ്പിട്ടു നൃത്തം വയ്ക്കുന്ന കൊച്ചുമലരണിക്കാടുകളും രാമരാജ്യത്തിന്റെ ... വിളവില്ലാതൊരുവയലുണ്ടോ? കനിയില്ലാതൊരു മരമുണ്ടോ? പണിചെയ്യാതാരാനുമുണ്ടോ? മണ്ണില്‍ മണിമുത്തു വിളയുന്ന കണ്ടോ? രോഗമില്ല ശോകമില്ല സുഖമെല്ലാം ഏഴയില്ല ജന്മിയില്ല സമമാണെല്ലാം ആനന്ദം ആനന്ദം നാടെങ്ങും പരമാനന്ദം ആ........... വേലയിറക്കുന്നോരില്ല വേലചെയ്താല്‍ കൂലികുറയ്ക്കുന്നോരില്ല കൈത്തൊഴില്‍ ചെയ്യാന്‍ മാനം നടിക്കുന്നോരില്ല ജീവിതത്തിന്നലകടലില്‍ നീങ്ങിടുമീ വഞ്ചികള്‍ മറിയുകില്ല തിരിയുകില്ല അണയുമൊരു തീരത്ത് ഓ........ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ലങ്കയില്‍ വാണ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാട്ടുപാടിയുറക്കാം ഞാന്‍
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉണ്ണി പിറന്നു ഉണ്ണി പിറന്നു ഉണ്ണി പിറന്നു
- ആലാപനം : എ എം രാജ, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാണ്മൂ ഞാന്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവന ഭാരത
- ആലാപനം : പി ബി ശ്രീനിവാസ്, എ എം രാജ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വീണേ പാടുക പ്രിയതരമായ്
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാമ രാമ
- ആലാപനം : എ എം രാജ, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സീതേ ലോകമാതാവേ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നേരംപോയി നട നട
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി, ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മംഗളം നേരുക
- ആലാപനം : എസ് ജാനകി, കോറസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രജകളുണ്ടോ പ്രജകളുണ്ടോ
- ആലാപനം : പി ബി ശ്രീനിവാസ്, എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി), പുനിത | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി