View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Padinjaare Maanathulla ...

MovieNinamaninja Kaalppaadukal (1963)
Movie DirectorNN Pisharady
LyricsP Bhaskaran
MusicMS Baburaj
SingersP Leela, PB Sreenivas

Lyrics

Lyrics submitted by: Sreedevi Pillai

padinjaare maanathulla
padinjaare maanathulla panineerppoo chaambaykka
pazhuthuvallo.. muzhuthuvallo
parichu thinnaanenikku chirakillallo

karalinte koottiloru
karalinte koottiloru kathirkaanaa painkiliyundu
parannu poyi ... parikkuvaan njaan
paranjenkil enthenikku pakaram nalkum?
O....O.....

neelakkan nilavara thannil ninakkaai koottivecha
neelakkan nilavara thannil ninakkaai koottivecha
orukotta ponkinaakkal onnaayi ninakku nalkaam ...
orukotta ponkinaakkal onnaayi ninakku nalkaam
(padinjaare...)

O........O.....

nilaavinte mandapathil kinaavinte kingini ketti
oru kochu nritham cheythaal
athu maathram porum thozhi
( karalinte...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പടിഞ്ഞാറേ മാനത്തുള്ള ...
പടിഞ്ഞാറേ മാനത്തുള്ള പനിനീര്‍പ്പൂ ചാമ്പയ്ക്കാ
പഴുത്തുവല്ലോ .. മുഴുത്തുവല്ലോ ...
പറിച്ചു തിന്നാനെനിക്ക് ചിറകില്ലല്ലോ

കരളിന്റെ കൂട്ടിലൊരു...
കരളിന്റെ കൂട്ടിലൊരു കതിര്‍കാണാപ്പൈങ്കിളിയുണ്ട്
പറന്നു പോയി ... പറിക്കുവാന്‍ ഞാന്‍
പറഞ്ഞെങ്കില്‍ എന്തെനിക്കു പകരം നല്‍കും?

ഓ...ഓ...

നീലക്കണ്‍ നിലവറ തന്നില്‍ നിനക്കായി കൂട്ടിവെച്ച
നീലക്കണ്‍ നിലവറ തന്നില്‍ നിനക്കായി കൂട്ടിവെച്ച
ഒരു കൊട്ട പൊന്‍കിനാക്കള്‍ ഒന്നായി നിനക്ക് നല്‍കാം
ഒരു കൊട്ട പൊന്‍കിനാക്കള്‍ ഒന്നായി നിനക്ക് നല്‍കാം ...
(പടിഞ്ഞാറേ ...)

ഓ...ഓ...

നിലാവിന്റെ മണ്ഡപത്തില്‍ കിനാവിന്റെ കിങ്ങിണി കെട്ടി
നിലാവിന്റെ മണ്ഡപത്തില്‍ കിനാവിന്റെ കിങ്ങിണി കെട്ടി
ഒരു കൊച്ചു നൃത്തം ചെയ്താല്‍ അത് മാത്രം പോരും തോഴീ
ഒരു കൊച്ചു നൃത്തം ചെയ്താല്‍ അത് മാത്രം പോരും തോഴീ
(കരളിന്റെ)


Other Songs in this movie

Maamalakalkkapurathu
Singer : PB Sreenivas   |   Lyrics : P Bhaskaran   |   Music : MS Baburaj
Kanyaathanayaa
Singer : P Leela, Punitha   |   Lyrics : P Bhaskaran   |   Music : MS Baburaj
Iniyaare Thirayunnu
Singer : P Leela   |   Lyrics : P Bhaskaran   |   Music : MS Baburaj
Ithumaathram Ithumaathram
Singer : P Leela   |   Lyrics : P Bhaskaran   |   Music : MS Baburaj
Anuraaganaadakathin
Singer : KP Udayabhanu   |   Lyrics : P Bhaskaran   |   Music : MS Baburaj
Bhaarathamedini Potti Valarthiya
Singer : MS Baburaj, MB Sreenivasan   |   Lyrics : P Bhaskaran   |   Music : MS Baburaj
Main To Ghunguru
Singer : S Janaki   |   Lyrics : Meera Bhajan   |   Music : MS Baburaj