View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പച്ചവര്‍ണ്ണപ്പൈങ്കിളിയേ ...

ചിത്രംമിന്നുന്നതെല്ലാം പൊന്നല്ല (1957)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനപി എന്‍ ദേവ്
സംഗീതംഎസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ആലാപനംപി ലീല

വരികള്‍

Added by devi pillai on October 16, 2010
pachavarnnappainkiliye onnuparayumo
kochumulam kaaduvittu vannathenthinaay

O... kochu poonthenmozhi pozhiyum ennomane
nin karal thalaraathe parayu nee kaariyam
poonkavilil ummatharaam innu ninakku

O...cheru chirakenthi vaadaathe engume
vaniyil paranneedaan varukille paavame
paathakamiaarucheythu chollukiliye

O... malarkariyunna malanaaduka nokkinin
kannina nirayunnu mukhamentha vaadanu?
nin chirakinu shakthiyille ennepparathaan?





----------------------------------

Added by devi pillai on October 16, 2010
പച്ചവര്‍ണ്ണപ്പൈങ്കിളിയേ ഒന്നുപറയുമോ
കൊച്ചുമുളം കാടുവിട്ടു വന്നതെന്തിനായ്?

ഓ... കൊച്ചു പൂന്തേന്മൊഴി പൊഴിയും എന്നോമനേ
നിന്‍ കരള്‍ തളരാതെ പറയൂ നീ കാരിയം
പൂങ്കവിളില്‍ ഉമ്മതരാം ഇന്നു നിനക്ക്

ഓ... ചെറു ചിറകേന്തി വാടാതെ എങ്ങുമേ
വനിയില്‍ പറന്നീടാന്‍ വരുകില്ലേ പാവമേ?
പാതകമിതാരുചെയ്തു ചൊല്ലുകിളിയേ

ഓ മലര്‍കരിയുന്ന മലനാടുകള്‍ നോക്കിനിന്‍
കണ്ണിണനിറയുന്നു മുഖമെന്താ വാടണു?
നിന്‍ ചിറകിനു ശക്തിയില്ലേ എന്നെപ്പറത്താന്‍?




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പെണ്ണിനെ പിന്നില്‍
ആലാപനം : എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഈ ലോകമേ
ആലാപനം : എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
നാണമെന്തു കണ്മണീ
ആലാപനം : കോറസ്‌, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
വന്നാലും മോഹനനേ
ആലാപനം : കുമാരി തങ്കം   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
കണ്ണും എന്‍ കണ്ണുമായ്
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
മിന്നുന്നതെല്ലാം
ആലാപനം : പി ലീല   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഇരുള്‍ മൂടുകയോ
ആലാപനം : എസ് ജാനകി   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)