View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാരം പൊത്തി ...

ചിത്രംമുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി ഒ (2012)
ചലച്ചിത്ര സംവിധാനംകുമാര്‍ നന്ദ
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംരതീഷ് വേഗ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kannaaram pothikkalichidaam
kayyode ennaal olichidaam
kannaaram pothikkalichidaam
manjaada chuttipputhachidaam
saayanthanam anayum neramennaalum
sooryaankuram parayum ...parayum...
ee raavin thaaram thookidum
naru kinnaaram
nirangalaam tharangamaay varangalaay
nirvrithiyaay
(kannaaram)

paarvanam mayyidum raavinte kankalil
naamothu nokkumbol chelaarnna kaanthiyaay
snehamaalum sukrithamoorunnu
ninavin kaavyam mooliyo
oru kalivachanam
(kannaaram)

nerthoraalinganam kaattinte kaikalaal
chernnangirikkumbol choodaarnna laalanam
veena meettunnu madhuramoottunnu
thaarahaaram choodidaam
varu kalamozhiye
(kannaaram)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കണ്ണാരം പൊത്തിക്കളിച്ചിടാം
കയ്യോടെ എന്നാൽ ഒളിച്ചിടാം
കണ്ണാരം പൊത്തിക്കളിച്ചിടാം
മഞ്ഞാട ചുറ്റിപ്പുതച്ചിടാം
സായന്തനം അണയും നേരമെന്നാളും
സൂര്യാങ്കുരം പറയും ... പറയും ...
ഈ രാവിൻ താരം തൂകിടും
നറു കിന്നാരം
നിറങ്ങളാം തരംഗമായ് വരങ്ങളായ്
നിർവൃതിയായ്
(കണ്ണാരം )

പാർവ്വണം മയ്യിടും രാവിന്റെ കൺകളിൽ
നാമൊത്തു നോക്കുമ്പോൾ ചേലാർന്ന കാന്തിയായ്
സ്നേഹമാളും സുകൃതമൂറുന്നു
നിനവിന് കാവ്യം മൂളിയോ
ഒരു കളിവചനം
(കണ്ണാരം )

നേർത്തൊരാലിംഗനം കാറ്റിന്റെ കൈകളാൽ
ചേർന്നങ്ങിരിക്കുമ്പോൾ ചൂടാർന്ന ലാളനം
വീണ മീട്ടുന്നു മധുരമൂട്ടുന്നു
താരഹാരം ചൂടിടാം
വരൂ കളമൊഴിയേ
(കണ്ണാരം )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാരം പൊത്തി
ആലാപനം : കെ ജെ യേശുദാസ്, തുളസി യതീന്ദ്രൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : രതീഷ് വേഗ
ഇഷ്ടസ്വപ്നമീ അരികത്തോ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : രതീഷ് വേഗ
കൺ തുറന്നൊരു കല്യാണി
ആലാപനം : മംമ്ത മോഹൻ‌ദാസ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : രതീഷ് വേഗ
പാതിമായും ചന്ദ്രലേഖേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍