View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണും എന്‍ കണ്ണുമായ് ...

ചിത്രംമിന്നുന്നതെല്ലാം പൊന്നല്ല (1957)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനപി എന്‍ ദേവ്
സംഗീതംഎസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ആലാപനംപി ലീല, പി ബി ശ്രീനിവാസ്‌

വരികള്‍

Added by devi pillai on October 16, 2010
kannum enkannumaay kinnaaram chollave
kaathirunnoraa vasantham vannananjitha

ninnithal chundile punchirikkonchalaay
enkaralkkoombile nombaram theerkkuvaan
vannaalum innum ponnonam pole nee

poovanithoppolo poonkiyil paadave
thoomadhu thedumo vandine polave
porikayaano nee veenameettuvaan

kannina kondoru kaamithamothuvaan
kulierzhum karalilum ikkili ettuvaan
omalkkinaave nee vannucherumo?

aamoda jeevitha poovaniyaanunee
maanasaveenathan maadhuriyaaunee
maayaatha vaanil ponthaaramaanu nee


----------------------------------

Added by devi pillai on October 16, 2010
കണ്ണും എന്‍ കണ്ണുമായ് കിന്നാരം ചൊല്ലവേ
കാത്തിരുന്നൊരാ വസന്തം വന്നണഞ്ഞില്ല

നിന്നതള്‍ച്ചുണ്ടിലെ പുഞ്ചിരിക്കൊഞ്ചലായ്
എന്‍‌കരള്‍ക്കൂമ്പിലെ നൊമ്പരം തീര്‍ക്കുവാന്‍
വന്നാലും ഇന്നും പൊന്നോണം പോലെ നീ

പൂവണിത്തോപ്പിലോ പൂങ്കുയില്‍ പാടവേ
തൂമധു തേടുമോ വണ്ടിനെപ്പോലവേ
പോരികയാണോ നീ വീണമീട്ടുവാന്‍

കണ്ണിണകൊണ്ടൊരു കാമിതമോതുവാന്‍
കുളിരെഴും കരളിലും ഇക്കിളിയേറ്റുവാന്‍
ഓമല്‍ക്കിനാവേ നീ വന്നുചേരുമോ?

ആമോദ ജീവിത പൂവണിയാണുനീ
മാനസവീണതന്‍ മാധുരിയാണുനീ
മായാത്തവാനില്‍ പൊന്‍‌താരമാണുനീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പെണ്ണിനെ പിന്നില്‍
ആലാപനം : എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഈ ലോകമേ
ആലാപനം : എം ബി ശ്രീനിവാസന്‍, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
നാണമെന്തു കണ്മണീ
ആലാപനം : കോറസ്‌, ജാനമ്മ ഡേവിഡ്‌   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
വന്നാലും മോഹനനേ
ആലാപനം : കുമാരി തങ്കം   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
പച്ചവര്‍ണ്ണപ്പൈങ്കിളിയേ
ആലാപനം : പി ലീല   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
മിന്നുന്നതെല്ലാം
ആലാപനം : പി ലീല   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
ഇരുള്‍ മൂടുകയോ
ആലാപനം : എസ് ജാനകി   |   രചന : പി എന്‍ ദേവ്   |   സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)