Kaarmukilil ...
Movie | Bachelor Party (2012) |
Movie Director | Amal Neerad |
Lyrics | Rafeeq Ahamed |
Music | Rahul Raj |
Singers | Nikhil Mathew, Shreya Ghoshal |
Lyrics
Lyrics submitted by: Anoop S.V Karmukilil pidanjunarum, Thulaaminnalaayi nee Vaathilukal thurannadayum Nilaanaalamaayee nee Vivashamentho kaatthirunnum Alasametho maunamaarnnum Vivashalolam Kaatthirunnu Alasametho maunamaayi Parayaatharinjuvo Paathirayo pakalaayi mullukalo malaraayi Priyaamukhamaam nadhiyil Neenthiyalayum mizhikal Thoomanjum theeyaavunnu Nilaavil nee varillenkil Ororo maathrayo oro yugam Nee povukil Paathirayo pakalaayi mullukalo malaraayi Priyaamukhamaam nadhiyil Neenthiyalayum mizhikal Ee nenchil kinaavaalum Chiraathil nee thilangumbol Oro suhaasavum oro dhalam Nee poovanam Karmukilil pidanjunarum, Thulaaminnalaayi nee Vaathilukal thurannadayum Nilaanaalamaayee nee Vivashamentho kaatthirunnum Alasametho maunamaarnnum Vivashalolam Kaatthirunnu Alasametho maunamaayi Parayaatharinjuvo Paathirayo pakalaayi mullukalo malaraayi Priyaamukhamaam nadhiyil neenthiyalayum mizhikal (R) | വരികള്‍ ചേര്‍ത്തത്: Anoop S.V കാര്‍മുകിലില്‍ പിടഞ്ഞുണരും തുലാമിന്നലായി നീ വാതിലുകള്‍ തുറന്നടയും നിലാനാളമായീ നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാര്‍ന്നും വിവശലോലം കാത്തിരുന്നു അലസമേതോ മൌനമായി പറയാത്തരിഞ്ഞുവോ പാതിരയോ പകലായി മുള്ളുകളോ മലരായി പ്രിയാമുഖമാം നദിയില്‍ നീന്തിയലയും മിഴികള്‍ തൂമഞ്ഞും തീയാവുന്നു നിലാവില്‍ നീ വരില്ലെങ്കില്‍ ഓരോരോ മാത്രയോ ഓരോ യുഗം നീ പോവുകില്‍ പാതിരയോ പകലായി മുള്ളുകളോ മലരായി പ്രിയാമുഖമാം നദിയില്‍ നീന്തിയലയും മിഴികള്‍ ഈ നെഞ്ചില്‍ കിനാവാളും ചിരാതില്‍ നീ തിളങ്ങുമ്പോള്‍ ഓരോ സുഹാസവും ഓരോ ദളം നീ പൂവനം കാര്‍മുകിലില്‍ പിടഞ്ഞുണരും തുലാമിന്നലായി നീ വാതിലുകള്‍ തുറന്നടയും നിലാനാളമായീ നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൌനമാര്‍ന്നും വിവശലോലം കാത്തിരുന്നു അലസമേതോ മൌനമായി പറയാതറിഞ്ഞുവോ പാതിരയോ പകലായി മുള്ളുകളോ മലരായി പ്രിയാമുഖമാം നദിയില്‍ നീന്തിയലയും മിഴികള്‍ (R) |
Other Songs in this movie
- Vijana Surabhi
- Singer : Ramya Nambeesan, KM Udayan | Lyrics : Rafeeq Ahamed | Music : Rahul Raj
- Bachelor Life
- Singer : Sunil Mathai | Lyrics : Rafeeq Ahamed | Music : Rahul Raj
- Kappa Kappa
- Singer : CJ Kuttappan, Reshmi Satheesh, Sreecharan, Sunil Mathai | Lyrics : Rafeeq Ahamed | Music : Rahul Raj
- We Dont Give
- Singer : Rahul Raj | Lyrics : Rafeeq Ahamed | Music : Rahul Raj