View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kadalin Neela ...

MovieAakaashathinte Niram (2012)
Movie DirectorDr. Biju
LyricsONV Kurup
MusicRavindra Jain
SingersKJ Yesudas

Lyrics

Lyrics submitted by: Remitha Satheesh

Kadalin neela thaalil nishayoru
Kavitha kurikkunnu
Kavitha kurikkunnu

Nakshatrangal adarthiyeduthava
Aksharamakkunnu
Aksharamakkunnu

Oh…..Prakrithi manohari nin
pranayakulamaam geethamithaarrkkai(2)
Parayu...... parayu ....
Parayu...... parayu..... Nee
Parayu...... parayu ....
Parayu...... parayu..... Nee

Kadalin neela thaalil nishayoru
Kavitha kurikkunnu
Kavitha kurikkunnu
Nakshatrangal adarthiyeduthava
Aksharamakkunnu
Aksharamakkunnu

Jaalaka vathililoode ninnude
Chaaya chitram kanmu
Kulir chandrikayude poykayil mungi
Kulichu poomudi kothi
O-ho-ho O-ho-ho-o
Rajani ramani neeyoru sundara
Ravivarma chitram
Ravivarma chitram

Oh…..Prakrithi manohari nin
pranayakulamaam geethamithaarrkkai
Oh…..Prakrithi manohari nin
pranayakulamaam geethamithaarrkkai
Parayu..... parayu....
Parayu..... parayu.... Nee
Parayu..... parayu....
Parayu..... parayu.... Nee

Kadalin neela thaalil nishayoru
Kavitha kurikkunnu
Kavitha kurikkunnu

Nakshatrangal adarthiyeduthava
Aksharamakkunnu
Aksharamakkunnu
വരികള്‍ ചേര്‍ത്തത്: വിജി

കടലിൻ നീലത്താളിൽ നിശയൊരു
കവിത കുറിക്കുന്നു....
കവിത കുറിക്കുന്നു

നക്ഷത്രങ്ങൾ അടർത്തിയെടുത്തവ
അക്ഷരമാക്കുന്നു...
അക്ഷരമാക്കുന്നു

ഓ... പ്രകൃതീ മനോഹരി നിൻ
പ്രണയാകുലമാം ഗീതമിതാർക്കായ് (2)
പറയൂ.... പറയൂ ......
പറയൂ.... പറയൂ ...... നീ
പറയൂ.... പറയൂ ......
പറയൂ.... പറയൂ ...... നീ

കടലിൻ നീലത്താളിൽ നിശയൊരു
കവിത കുറിക്കുന്നു....
കവിത കുറിക്കുന്നു
നക്ഷത്രങ്ങൾ അടർത്തിയെടുത്തവ
അക്ഷരമാക്കുന്നു...
അക്ഷരമാക്കുന്നു

ജാലക വാതിലിലൂ‍ടെ നിന്നുടെ
ഛായാ ചിത്രം കാണ്മൂ
കുളിർ ചന്ദ്രികയുടെ പൊയ്കയിൽ മുങ്ങി ]
കുളിച്ചു പൂമുടി കോതി
ഒ ഓ....... ഒ ഓ......
രജനീ രമണീ നീയൊരു സുന്ദര
രവിവർമ്മ ചിത്രം
രവിവർമ്മ ചിത്രം

ഓ... പ്രകൃതീ മനോഹരി നിൻ
പ്രണയാകുലമാം ഗീതമിതാർക്കായ്
ഓ... പ്രകൃതീ മനോഹരി നിൻ
പ്രണയാകുലമാം ഗീതമിതാർക്കായ്
പറയൂ.... പറയൂ ......
പറയൂ.... പറയൂ ...... നീ
പറയൂ.... പറയൂ ......
പറയൂ.... പറയൂ ...... നീ

കടലിൻ നീലത്താളിൽ നിശയൊരു
കവിത കുറിക്കുന്നു....
കവിത കുറിക്കുന്നു

നക്ഷത്രങ്ങൾ അടർത്തിയെടുത്തവ
അക്ഷരമാക്കുന്നു...
അക്ഷരമാക്കുന്നു


Other Songs in this movie

Ojamo
Singer : Mahananda Baul   |   Lyrics : Traditional   |   Music : Ravindra Jain
Raasayya
Singer : CJ Kuttappan   |   Lyrics : Traditional   |   Music : CJ Kuttappan