View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aarkku Venam [Oh Manyare] ...

MovieJailppulli (1957)
Movie DirectorP Subramaniam
LyricsThirunayinaarkurichi Madhavan Nair
MusicBr Lakshmanan
SingersTS Kumaresh

Lyrics

Lyrics submitted by: Charles Vincent

വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ഓ മാന്യരേ, മഹാജനങ്ങളേ
വരുവിന്‍ വരുവിന്‍ വന്നു വാങ്ങുവിന്‍
ബാലന്‍ വൃദ്ധന്‍ ഭായി ബഹനോം
ഭാഗ്യം ഭാഗ്യം നാട്ടുകാരേ...

ആര്ക്കു വേണം ലൂക്കാലി
ആഹാ നല്ലൊരു ലൂക്കാലി
ആര്ക്കു വേണം പാര്ത്തു വാങ്ങാം
ആവോ ആവോ ഭായോം
ലൂക്കാലി ഇതു ലൂക്കാലി ഇതു ലൂ..ക്കാ..ലി..

തലവലിയും കട്ടു്
ചെവിവലിക്കും ഫഷ്ടു്
ചെറുവിരലില്‍ തൊട്ടു
കൈവണ്ണയില്‍ പുരട്ടു
വിട്ടാല്‍ പിന്നെ കിട്ടാമരുന്നു്
വീട്ടിനെല്ലാം ഫഷ്ടു് വിരുന്നു്

കിഴവന്‍ തൊട്ടാല്‍ നൗജവാന്‍
കുമാരന്‍ തൊട്ടാല്‍ സുന്ദരന്‍
ആണു തൊട്ടാല്‍ പെണ്ണു്
പെണ്ണു തൊട്ടാല്‍ ആണു്
ആണും പെണ്ണും കെട്ടവന്‍ തൊട്ടാല്‍
അയ്യോ ഷോക്കു കാണും

ആവോ ആവോ ഓടിവാ
ആര്‍ക്കുവേണം വേണം ജോ‍ഡിയായ്
വാങ്ങുവിന്‍.. വാങ്ങുവിന്‍
തൊട്ടു നോക്കാന്‍ പേടിയാ
കിട്ടും പുത്തന്‍ ഐഡിയാ
ഷര്ട്ടിനന്‍ കൈകള്‍ പൊക്കിയാട്ടേ
ചട്ടെന്നിട്ടു നോക്കിയാട്ടേ


Other Songs in this movie

Sangeethamee Jeevitham
Singer : Kamukara, Santha P Nair   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Vellinilaavathu
Singer : P Leela, Kamukara   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Keralamaanengalude (Kurathippattu)
Singer : CS Radhadevi, P Gangadharan Nair   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Njanariyaathen
Singer : P Leela, Kamukara   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Namasthe Kairali
Singer : P Leela   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Aadiyum Kaliyaadiyum
Singer : Santha P Nair   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Aarodum Oru Paapam
Singer : P Leela   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Andhareyandhan
Singer : Kamukara   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Onnaanu Naam
Singer : P Leela, Kamukara   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Picha Thendi
Singer : Janamma David, Santha P Nair   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan
Santhosham Veno
Singer : Jikki (PG Krishnaveni)   |   Lyrics : Thirunayinaarkurichi Madhavan Nair   |   Music : Br Lakshmanan