View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരവില്‍ വിടരും ...

ചിത്രംഅരികെ (2012)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംമംമ്ത മോഹൻ‌ദാസ്

വരികള്‍

Lyrics submitted by: Viji

Iravil viriyum poo pole
pakalil kozhiyum ithal pole
veruthe aahaa....

Iravil viriyum poo pole
pakalil kozhiyum ithal pole
veruthe anayum mohangal ennarike...
theliyum munpe maayunnu
akalathetho nakshathram
alayunna mukilin thundu njaan

Iravil viriyum poo pole
pakalil kozhiyum ithal pole
veruthe anayum mohangal ennarike.....

Haa haa aaa......aahaaahaaa.....

Mazha veena raavazhi thannil
azhiyum kanavaay njaan maari
pularikkathirin viralaalen
mudiyil thazhukaan pakal veendum
iniyenthinennum varunnu

Iravil viriyum poo pole
pakalil kozhiyum ithal pole veruthe
aahaa......
iravil viriyum poo pole
pakalil kozhiyum ithal pole
veruthe anayum mohangal arike......
വരികള്‍ ചേര്‍ത്തത്: വിജി

ഇരവിൽ വിരിയും പൂ പോലെ
പകലിൽ കൊഴിയും ഇതൾ പോലെ
വെറുതെ.... ആഹാ.......

ഇരവിൽ വിരിയും പൂ പോലെ
പകലിൽ കൊഴിയും ഇതൾ പോലെ
വെറൂതെ അണയും മോഹങ്ങൾ എന്നരികെ...
തെളിയും മുൻപേ മായുന്നു
അകലത്തേതോ നക്ഷത്രം
അലയുന്ന മുകിലിൻ തുണ്ടു ഞാൻ

ഇരവിൽ വിരിയും പൂ പോലെ
പകലിൽ കൊഴിയും ഇതൾ പോലെ
വെറൂതെ അണയും മോഹങ്ങൾ എന്നരികെ...

ഹാഹാഹാ ആ‍ാ...... ആഹാ..ഹഹാ.....

മഴ വീണ രാവഴി തന്നിൽ
അഴിയും കനവായ് ഞാൻ മാറി
പുലരിക്കതിരിൻ വിരലാലെൻ
മുടിയിൽ തഴുകാൻ പകൽ വീണ്ടും
ഇനിയെന്തിനെന്നും വരുന്നു

ഇരവിൽ വിരിയും പൂ പോലെ
പകലിൽ കൊഴിയും ഇതൾ പോലെ
വെറൂതെ ആഹാ.....
ഇരവിൽ വിരിയും പൂ പോലെ
പകലിൽ കൊഴിയും ഇതൾ പോലെ
വെറുതെ അണയും മോഹങ്ങൾ അരികേ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ വഴിയില്‍
ആലാപനം : മഞ്ജരി, ശ്രീനിവാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ഓ ജൂലൈ മഴയില്‍ നനയും
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
വെയില്‍ പോലെ
ആലാപനം : കാര്‍ത്തിക്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
വരവായ് തോഴീ
ആലാപനം : നിത്യശ്രീ മഹാദേവന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ശ്യാം ഹരേ
ആലാപനം : ശ്വേത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍