View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെയില്‍ പോലെ ...

ചിത്രംഅരികെ (2012)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകാര്‍ത്തിക്

വരികള്‍

Lyrics submitted by: Sandhya Prakash

Veyil pole mazha pole
oru pooviriyum pole
karapulki puzha melle ozhukum pole
ee virahammpolum sughamaanu
oh...oh...
panineerpoo niramaanu ariyunnuvo
seyyore naa....

Oru vaakkum mozhiyaathe
muzhuthinkal ee raavil
maayunnathenthe melle
(Oru vaakkum mozhiyaathe.....)
ponnala kaikalil koriyedukkuvaan
saagaramaayi njaanille....
(Veyil pole.....)
വരികള്‍ ചേര്‍ത്തത്: വത്സ മണി

വെയിൽപോലെ മഴപോലെ
ഒരു പൂ വിരിയും പോലെ
കരപുല്കി പുഴ മെല്ലെ ഒഴുകും പോലെ
ഈ വിരഹം പോലും സുഖമാണ്
ഓ..... ഓ …
പനിനീര്പൂ നിറമാണ് അറിയുന്നുവോ
സെയ്‌യോരെ നാ…


ഒരു വാക്കും മൊഴിയാതെ മുഴുതിങ്കൾ ഈ രാവിൽ
മായുന്നതെന്തേ മെല്ലെ (ഒരു വാക്കും മൊഴിയാതെ....)
പൊന്നല കൈകളിൽ കോരിയെടുക്കുവാൻ
സാഗരമായി ഞാനില്ലേ....
(വെയിൽപോലെ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇരവില്‍ വിടരും
ആലാപനം : മംമ്ത മോഹൻ‌ദാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ഈ വഴിയില്‍
ആലാപനം : മഞ്ജരി, ശ്രീനിവാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ഓ ജൂലൈ മഴയില്‍ നനയും
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
വരവായ് തോഴീ
ആലാപനം : നിത്യശ്രീ മഹാദേവന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
ശ്യാം ഹരേ
ആലാപനം : ശ്വേത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍