

Kaakka Malayile ...
Movie | Mallu Singh (2012) |
Movie Director | Vaisakh |
Lyrics | Rajeev Alunkal |
Music | M Jayachandran |
Singers | M Jayachandran, Alex Kayyalaykkal, Nikhil Raj |
Lyrics
Lyrics submitted by: Viji Kandathill kidakana mundathi paralinte kannu chella chella mepott...mepott maanath parakanna chemparunthinte kannu chella chella keepott... ee kannu chella chella keepott... Kakka malayile kayka marathile kaattinn konchalo penne nee kannil thaamare kaathil thenmazhe kandam poottedee poochole paadam poothatharinjodi poovarambil vaadi kanni madanthe naadan kaattu kithachodum njaatirambil koodam kaatu karimbe... Thathaka thathaka thathaka thathaka thathaka thathaka thathinantho thathaka thathaka thathaka thathaka thathaka thathaka thathinantho Kakka malayile kayka marathile kaattinn konchalo penne nee kanne thaamare kaathil thenmazhe kandam poottedee poochole Poothorungum kani kaiytha dhoore pazham paatumaayi paarthu ninne koru vellom thari kori nilkaan karimkoranum kaathu ninne chetti mulam ketti varum neeti mulam kaatte aatakalodettoduvil neeyum itha thotte kanni vayalile kuda maniyude kunu kunungal pole konji kurungana puncha kurivikku nenjil kudukittathaare kali chiriyude kulirilakana niramuthirukal pole kala kala kannil kunji kinavinte kari mashiyittathaare Kandathill kidakana mundathi paralinte kannu chella chella mepottu maanathu parakanna chemparunthinte kann chella chella keepottu... Kakka malayile kayka marathile kaattinn konchalo penne nee kannil thaamare kaathil thenmazhe kandam poottedee poochole Chenganoppam nukam enthi neengaan chola chekavan mooriyunde maarivilln mani kolu kettan kuthichodumee koranunde njattalayill vattamidaan kottikale vaayo kothi varum kokkurumi vithukalum thaayo cheru payarothu chella cherumikal vitha vithakanna neram kurumozhi mulla kuda pidichoru kadha parayana neram pulli kuyilin thelli kalambana kutti kurumbukal kettu theli veyilathu thulli polayana kala kulambadi paattu Kandathil kidakana mundathi paralinte kannu chela chela mepottu maanathu parakanna chemparunthinte kannu chella chella keepottu... Paadam poothatharinjodi poovarambil vaadi kanni madanthe naadan kaattu kithachodum njaatirambil koodam kaatu karimbe thathaka thathaka thathaka thathaka thathaka thathakathathinantho thathaka thathaka thathaka thathaka thathaka thathaka thathinantho Kakka malayile kayka marathile kaattinn konchalo penne nee kannil thaamare kaathil thenmazhe kandam poottedee poocholle | വരികള്‍ ചേര്‍ത്തത്: വിജി കണ്ടത്തിൽ കിടക്കണ മുണ്ടത്തി പരലിന്റെ കണ്ണു ചെല ചെല മേപ്പോട്ട്... മേപ്പോട്ട് മാനത്ത് പറക്കണ ചെമ്പരുന്തിന്റെ കണ്ണ് ചെല ചെല കീപ്പോട്ട് ഈ കണ്ണ് ചെല ചെല കീപ്പോട്ട് കാക്കാ മലയിലെ കായ്ക്കാ മരത്തിലെ കാറ്റിൻ കൊഞ്ചലോ പെണ്ണേ നീ കണ്ണിൽ താമരെ കാതിൽ തേന്മഴെ കണ്ടം പൂട്ടെടീ പൂഞ്ചോലെ പാടം പൂത്തതറിഞ്ഞോടി പൂവരമ്പിൽ വാടി കന്നി മടന്തേ നാടൻ കാറ്റ് കിതച്ചോടും ഞാറ്റിറമ്പില്ല് കൂടാം കാട്ടൂ കരിമ്പേ താതക താതക താതക താതക താതക താതക താതിനന്തോം താതക താതക താതക താതക താതക താതക താതിനന്തോം കാക്കാ മലയിലെ കായ്ക്കാ മരത്തിലെ കാറ്റിൻ കൊഞ്ചലോ പെണ്ണേ നീ കണ്ണിൽ താമര കാതിൽ തേന്മഴ കണ്ടം പൂട്ടെടീ പൂഞ്ചോലെ പൂത്തൊരുങ്ങും കണികൈത ദൂരെ പഴം പാട്ടുമായ് പാർത്തു നിന്നെ കോരു വെള്ളം തരി കോരി നിൽക്കാൻ കരി കോരന്നും കാത്തു നിന്നെ ഏറ്റിമുളം കേറ്റി വരും നീട്ടി മുളം കാറ്റേ ആറ്റകളോടേറ്റൊടുവിൽ നീയും ഇതാ തോറ്റേ കന്നി വയലിലെ കുട മണിയുടെ കുണു കുണുങ്ങലു പോലെ കൊഞ്ചി കുറുങ്ങണ പുഞ്ച കുരുവിക്ക് നെഞ്ചില് കുടുക്കിട്ടതാരെ കളി ചിരിയുടെ കുളിരിളകണ നിറമുതിരുകൾ പോലെ കള്ള കട കണ്ണിൽ കുഞ്ഞി കിനാവിന്റെ കരി മഷിയിട്ടതാരെ കണ്ടത്തിൽ കിടക്കണ മുണ്ടത്തി പരലിന്റെ കണ്ണു ചെല ചെല മേപ്പോട്ട് മാനത്ത് പറക്കണ ചെമ്പരുന്തിന്റെ കണ്ണ് ചെല ചെല കീപ്പോട്ട് കാക്കാ മലയിലെ കായ്ക്കാ മരത്തിലെ കാറ്റിൻ കൊഞ്ചലോ പെണ്ണേ നീ കണ്ണിൽ താമരെ കാതിൽ തേന്മഴെ കണ്ടം പൂട്ടെടീ പൂഞ്ചോലെ ചേങ്ങനൊപ്പം നുകം എന്തി നീങ്ങാൻ ചോല ചേകവൻ മൂരിയൂണ്ടേ മാരിവില്ലിൽ മണി കോലു കെട്ടാൻ കുതിച്ചോടുമീ കോരനുണ്ടേ ഞാറ്റലയിൽ വട്ടമിടാൻ കൊറ്റികളേ വായോ കൊത്തി വരും കൊക്കുരുമ്മി വിത്തുകലം തായോ ചെറു പയറൊത്തു ചെല്ല ചെറുമികൾ വിത വിതക്കണ നേരം കുറുമൊഴി മുല്ല കുട പിടിച്ചൊരു കഥ പറയണ നേരം പുള്ളി കുയിലിൻ തെള്ളി കലമ്പണ കുട്ടി കുറുമ്പുകൾ കേട്ടു തെളി വെയിലത്ത് തുള്ളി പൊളയണ കാള കുളമ്പടി പാട്ട് കണ്ടത്തിൽ കിടക്കണ മുണ്ടത്തി പരലിന്റെ കണ്ണു ചെല ചെല മേപ്പോട്ട് മാനത്ത് പറക്കണ ചെമ്പരുന്തിന്റെ കണ്ണ് ചെല ചെല കീപ്പോട്ട് പാടം പൂത്തതു അറിഞ്ഞോടി പൂവരമ്പിൽ വാടി കന്നി മടന്തേ നാടൻ കാറ്റ് കിതച്ചോടും ഞാറ്റിറമ്പില്ല് കൂടാം കാട്ടൂ കരിമ്പേ താതക താതക താതക താതക താതക താതക താതിനന്തോം താതക താതക താതക താതക താതക താതക താതിനന്തോം കാക്കാ മലയിലെ കായ്ക്കാ മരത്തിലെ കാറ്റിൻ കൊഞ്ചലോ പെണ്ണേ നീ കണ്ണിൽ താമര കാതിൽ തേന്മഴ കണ്ടം പൂട്ടെടീ പൂഞ്ചോലെ |
Other Songs in this movie
- Cham Cham
- Singer : KJ Yesudas, Shreya Ghoshal | Lyrics : Murukan Kattakkada, Rajeev Alunkal | Music : M Jayachandran
- Kinginikkaattu
- Singer : Haricharan | Lyrics : Murukan Kattakkada, Rajeev Alunkal | Music : M Jayachandran
- Rab Rab Rab
- Singer : Shankar Mahadevan, Sithara Krishnakumar | Lyrics : Murukan Kattakkada, Rajeev Alunkal | Music : M Jayachandran
- Punjabi Prayer Song
- Singer : Shreya Ghoshal | Lyrics : Murukan Kattakkada, Rajeev Alunkal | Music : M Jayachandran