View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെ കൊല്ലും ...

ചിത്രം22 ഫീമെയില്‍ കോട്ടയം (2012)
ചലച്ചിത്ര സംവിധാനംആഷിക്ക് അബു
ഗാനരചനആര്‍ വേണുഗോപാല്‍
സംഗീതംറെക്സ് വിജയൻ
ആലാപനംജോബ് കുര്യൻ, നേഹ നായർ

വരികള്‍

Lyrics submitted by: Viji

Melle kollum manjum pollum penne
Aarum pokaa theeraa dooram neeye........

Irave… Ilaveyile…
Mulle panineer malare
Ithale.....
Kanale....... Thanale......

Chirake.....Thelivaaname
Ullil...... Ullil melle nee veezhum thennale
Kanave........ Kadale.........

Melle.....Melle...... Melle.......
Kollum manjum pollum penne
Aarum pokaa theeraa dooram neeye
വരികള്‍ ചേര്‍ത്തത്: വിജി

മെല്ലേ കൊല്ലും മഞ്ഞും പൊള്ളും പെണ്ണേ
ആരും പോകാ തീരാ ദൂരം നീയേ......

ഇരവേ....... ഇളവെയിലേ
മുള്ളേ പനിനീർ മലരേ
ഇതളേ......
കനലേ....... തണലേ......

ചിറകേ...... തെളിവാനമേ
ഉള്ളിൽ..... ഉള്ളിൽ മെല്ലെ നീ വീഴും തെന്നലേ....
കനവേ...... കടലേ.....

മെല്ലെ.... മെല്ലെ.... മെല്ല്ലെ
കൊല്ലും ഞാനും പൊള്ളും പെണ്ണേ
ആരും പോകാ തീരാ ദൂരം നീയേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചില്ലാണേ
ആലാപനം : ജോബ് കുര്യൻ, നേഹ നായർ   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : അവിയൽ
ചില്ലാണേ (റീമിക്സ്‌))
ആലാപനം : ജോബ് കുര്യൻ, നേഹ നായർ   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : അവിയൽ
നീയോ
ആലാപനം : ബിജിബാല്‍, നേഹ നായർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
മെല്ലെ കൊല്ലും
ആലാപനം : നേഹ നായർ   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : റെക്സ് വിജയൻ