മെല്ലെ കൊല്ലും ...
ചിത്രം | 22 ഫീമെയില്‍ കോട്ടയം (2012) |
ചലച്ചിത്ര സംവിധാനം | ആഷിക്ക് അബു |
ഗാനരചന | ആര് വേണുഗോപാല്‍ |
സംഗീതം | റെക്സ് വിജയൻ |
ആലാപനം | നേഹ നായർ |
വരികള്‍
Lyrics submitted by: Sandhya Prakash Melle kollum manjum pollum penne Aarum pokaa theeraa dooram neeye........ Irave… Ilaveyile… Mulle panineer malare Ithale..... Kanale....... Thanale...... Chirake.....Thelivaaname Ullil...... Ullil melle nee veezhum thennale Kanave........ Kadale......... Melle.....Melle...... Melle....... Kollum manjum pollum penne Aarum pokaa theeraa dooram neeye | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മെല്ലേ കൊല്ലും മഞ്ഞും പൊള്ളും പെണ്ണേ ആരും പോകാ തീരാ ദൂരം നീയേ...... ഇരവേ....... ഇളവെയിലേ മുള്ളേ പനിനീർ മലരേ ഇതളേ...... കനലേ....... തണലേ...... ചിറകേ...... തെളിവാനമേ ഉള്ളിൽ..... ഉള്ളിൽ മെല്ലെ നീ വീഴും തെന്നലേ.... കനവേ...... കടലേ..... മെല്ലെ.... മെല്ലെ.... മെല്ല്ലെ കൊല്ലും ഞാനും പൊള്ളും പെണ്ണേ ആരും പോകാ തീരാ ദൂരം നീയേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മെല്ലെ കൊല്ലും
- ആലാപനം : ജോബ് കുര്യൻ, നേഹ നായർ | രചന : ആര് വേണുഗോപാല്‍ | സംഗീതം : റെക്സ് വിജയൻ
- ചില്ലാണേ
- ആലാപനം : ജോബ് കുര്യൻ, നേഹ നായർ | രചന : ആര് വേണുഗോപാല്‍ | സംഗീതം : അവിയൽ
- ചില്ലാണേ (റീമിക്സ്))
- ആലാപനം : ജോബ് കുര്യൻ, നേഹ നായർ | രചന : ആര് വേണുഗോപാല്‍ | സംഗീതം : അവിയൽ
- നീയോ
- ആലാപനം : ബിജിബാല്‍, നേഹ നായർ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍