വന്നല്ലോ വസന്തകാലം ...
ചിത്രം | തസ്കരവീരന് (1957) |
ചലച്ചിത്ര സംവിധാനം | ശ്രീരാമുലു നായ് ഡു |
ഗാനരചന | അഭയദേവ് |
സംഗീതം | എസ് എം സുബ്ബയ്യ നായിഡു |
ആലാപനം | ശൂലമംഗലം രാജലക്ഷ്മി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010,corrected by devi pillai on October 17,2010 വന്നല്ലൊ വസന്തകാലം പൊന്നണിഞ്ഞു പൂവാടികാ വന്നതില്ല നീ മാത്രം തന്നതില്ലാശാകണിക -വന്നല്ലൊ പഴിപറയുന്നൊരു ലോകത്തെ ഭയമാണു നിനക്കെങ്കിൽ വരികാരുമേ അറിയാതെൻ പ്രിയമധുരക്കിനാവിങ്കൽ പൂങ്കുയിലേ വാ വാ നീ പ്രേമസംഗീതഗായകാ -വന്നതില്ല മതിയാകവേ കളിയാടാനായ് എൻ തങ്കത്തളിരേ വാ മതിമോഹനമായ് പാടാനായ് മനതാരിന്റെ കുളിരേ വാ നീ വരാതെ വാടുന്നെൻ ജീവിതാനന്ദവല്ലികാ -വന്നതില്ല ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 17, 2010,corrected by devi pillai on October 17,2010 Vannallo vasanthakaalam ponnaninju poovaadika Vannathilla nee maathram thannathillaashaakanika (vannallo…) Pazhi parayunnoru lokathe bhayamaanu ninakkenkil Varikaarume ariyaathen priya madhura kinaavinkal Poonkuyile vaa vaa nee premasamgeetha naayakaa (vannathilla..) Mathiyaakave kaliyaadaanaay en thanka thalire vaa Mathimohanamaay paadaanaay manathaarinte kulire vaa Nee varaathe vaadunnen jeevithaananda vallikaa (vannathilla..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പോകല്ലേ പോകല്ലേ
- ആലാപനം : ജമുനാ റാണി | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- ചപലം ചപലം
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- മായാമോഹം മാറാതെ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- മലര്‍തോറും മന്ദഹാസം
- ആലാപനം : പി ബി ശ്രീനിവാസ്, ശൂലമംഗലം രാജലക്ഷ്മി | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- മര്‍ന ഭി മൊഹബ്ബത് മേം
- ആലാപനം : | രചന : രാജേന്ദ്ര കൃഷ്ണന്‍ | സംഗീതം : സി രാമചന്ദ്ര
- കള്ളനൊരുത്തന്‍ വന്നല്ലോ
- ആലാപനം : പി ലീല, ശാന്ത പി നായര്‍ | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- കഭീ ഖാമോഷ് രഹ്തേ ഹേ ('ആസാദ്' എന്ന ചിത്രത്തില്‍ നിന്നു പുനരാലാപനം)
- ആലാപനം : ലത മങ്കേഷ്ക്കര്‍ | രചന : രാജേന്ദ്ര കൃഷ്ണന്‍ | സംഗീതം : സി രാമചന്ദ്ര
- ആനന്ദക്കണിയെ
- ആലാപനം : ശൂലമംഗലം രാജലക്ഷ്മി | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- വയറാണ് നമ്മള്‍ക്ക് ദൈവം
- ആലാപനം : എസ് പി പിള്ള | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു