ജയജയ ശൂരനായകാ ...
ചിത്രം | ദേവസുന്ദരി (1957) |
ചലച്ചിത്ര സംവിധാനം | എം കെ ആര്‍ നമ്പ്യാര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | ടി ആര്‍ പാപ്പ |
ആലാപനം | പി ലീല |
വരികള്‍
Added by madhavabhadran on February 5, 2011 ജയജയ സുരനായകാ ദേവാ ജയദൈകശുഭകര ജയ പുരന്ദാ അവികലനായകാ സുമശരസുന്ദരാ അമരേശ്വര തവചേവടിമലരേ തുണ കരുണാകരനേ കല്പകവരതരുവും നന്ദനപ്പൂവനവും സ്വര്‍ഗ്ഗമഹാരാജ്യവും നാഥാ സ്വര്‍ഗ്ഗമഹാരാജ്യവും അപ്സരവര മോഹിനി നിവഹവും പ്രിയധേനുവും തവമോഹന മഹിമാവിനു തെളിവാ - ണതിരസമാനസനേ പാലയനത ജനമതിസുഖദാതാമോ - മുനിവരനനുദിനം കൈതൊഴുമഞ്ചിതപാദം സീമാതീതഗാനനടന സമ്മുദിതാ നീതിനിപുണനികേതാ അമരലോക സകല ദേവവന്ദിത കലാലസിത കൃപാഭരിത സദാവരദ (ജയജയ ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 8, 2011 Jayajaya suranaayakaa devaa Jayadaika shubhakara jaya purandaa avikala naayakaa sumashara sundaraa amareswaraa thava chevadi malare thuna karunaakarane Kalpaka varatharuvum nandana poovanam swargga mahaarajyavum naadhaa swargga mahaarajyavum Apsara vara mohini nivahavum priyadhenuvum Thavamohana mahimaavinu thelivaa nathirasa maanasane paalayanatha janamathi sukhadaathaamo munivarananudinam kaithozhumanchitha padam Seemaatheetha gaananadana sammudithaa neethi nipuna nikethaa amaraloka sakala devavanditha kalaa lasitha kripaabharitha sadaavarade (Jaya jaya..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രീ പദ്‌മനാഭ
- ആലാപനം : എ പി കോമള | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- പഞ്ച സുമശര
- ആലാപനം : കാമേശ്വര റാവു | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കട്ടിലുണ്ടു മെത്തയുണ്ടു
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- സുരറാണി
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- ചന്ദ്രമുഖിയേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കാമക്രോധ ലീല
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- പാടാനുമറിയില്ല
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- എങ്ങനെയൊന്നീ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- സുകുമാരനേ ഭഗവാനേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- നിലാ നീളവേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- പ്രേമമനോഹര
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കരളുകള്‍ കൈമാറും
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- എന്നുമെന്നുമെന്‍ മനം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- ഗാന്ധാരരാജരാജന്‍
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- പൊട്ടിത്തകര്‍ന്ന മല്‍പ്രേമ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കാവി മുക്കിയ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- ശോക സങ്കുലമേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- അമ്മാവന്‍ മകളൊന്നു
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കമനീയ ശീലേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- പച്ച മരതകപ്പന്തല്‍
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കാര്‍മുകില്‍ വര്‍ണ്ണ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- മുപ്പാരതില്‍ മുക്കണ്ണനിട്ടു
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കണ്ണിമ കണ്ണേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- ചന്ദ്രമുഖി ഞാന്‍
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- ലോകസങ്കല്‍പ്പമേ