

Oorum Perum Parayaathe ...
Movie | Thaappaana (2012) |
Movie Director | Johny Antony |
Lyrics | Santhosh Varma |
Music | Vidyasagar |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Winston Morris Oorum perum parayathe uyiril nirayum neeyaaro athirum mathilum illathe kanavil valarum neeyaaro ethile vannannariyeella eppozhaanennariyeella neril kaanum munpe en karalil nee unde thenimpam moolunna vaanampaadiyo thaarampan kanulla naanakaariyo thenimpam moolunna vaanampaadiyo thaarampan kanulla naanakaariyo nokumpam pookunna paarijaathamo aaro nee azhakhe (Oorum Perum.....) Kanakathirikal chiriyill aniyum Pulari vilakaayi ninna kaniyo pakuthi maranjum pakuthi thelinjum kanavil oru naal kanda mukhamo aadhyam kaanum njodiyille ithrekkishtam valarumo ithilum munpe evideyo kanditille parayumo ethetho janma poonkaavil vazhiyilo Thenimpam moolunna vaanampaadiyo thaarampan kanulla naanakaariyo nokumpam pookunna paarijaathamo aaro nee azhakhe (Oorum Perum....) Manasill mayangum kilithan arike paribhavumayi ethum inayo kulirumanikal mudiyil uthirum pavizhamazhayaayi vanna sakhiyo minnaminni karalilum nakshathram koodanayumo ennil nee vann anayave illenn othaan kazhiyumo ninnozham ellaam parayaathe parayumo Thenimpam moolunna vaanampaadiyo thaarampan kanulla naanakaariyo nokumpam pookunna paarijaathamo aaro nee azhakhe (Oorum Perum.....) | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ ഏതിലെ വന്നെന്നറിയില്ല എപ്പോഴാണെന്നറിയില്ല നേരില്‍ കാണും മുന്‍പേ എന്‍ കരളില്‍ നീയുണ്ടേ തേനിമ്പം മൂളുന്ന വാനമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ തേനിമ്പം മൂളുന്ന വാനമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ നോക്കുമ്പോ പൂക്കുന്ന പാരിജാതമോ ആരോ നീയഴകെ (ഊരും പേരും ...) കനകത്തിരികള്‍ ചിരിയിലണിയും പുലരി വിളക്കായി നിന്നു കണിയോ പകുതി മറഞ്ഞും പകുതി തെളിഞ്ഞും കനവിലൊരു നാള്‍ കണ്ട മുഖമോ ആദ്യം കാണും ഞൊടിയിലെ ഇത്രയ്ക്കിഷ്ടം വളരുമോ ഇതിനും മുന്‍പേ എവിടെയോ കണ്ടിട്ടില്ലേ പറയുമോ ഇതേതോ ജന്മ പൂങ്കാവിന്‍ വഴിയിലോ തേനിമ്പം മൂളുന്ന വാനമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ നോക്കുമ്പോ പൂക്കുന്ന പാരിജാതമോ ആരോ നീയഴകെ (ഊരും പേരും ...) മനസ്സിൽ മയങ്ങും കിളി തന്‍ അരികെ പരിഭവവുമായ് എത്തും ഇണയോ കുളിർ മണികള്‍ മൊഴിയിലുതിരും പവിഴ മഴയായി വന്ന സഖിയോ മിന്നാമിന്നി കരളിലും നക്ഷത്രം കൂടണയുമോ എന്നില്‍ നീ വന്നണയവെ ഇല്ലെന്നോതാന്‍ കഴിയുമോ നിന്നോടന്നെല്ലാം പറയാതെ പറയുമോ തേനിമ്പം മൂളുന്ന വാനമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ നോക്കുമ്പോ പൂക്കുന്ന പാരിജാതമോ ആരോ നീയഴകെ (ഊരും പേരും ...) |
Other Songs in this movie
- Manivaaka Pootha
- Singer : Madhu Balakrishnan, Thulasi Yatheendran | Lyrics : Murukan Kattakkada | Music : Vidyasagar
- Padaykkirangiya Thaappaana
- Singer : Sanjeev Thomas | Lyrics : Anil Panachooran | Music : Vidyasagar
- Pakida Palavidham
- Singer : | Lyrics : Anil Panachooran | Music : Vidyasagar