View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആറ്റുമണല്‍ പായയില്‍ ...

ചിത്രംറണ്‍ ബേബി റണ്‍ (2012)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരതീഷ് വേഗ
ആലാപനംമോഹന്‍ലാല്‍

വരികള്‍

Lyrics submitted by: Winston Morris

Aattumanal paayayil anthi veyil chaanja naal
kunjilam kai veeshi nee thoniyeri poyille
veezhaathe kannilannu minniya neermani
neerathe neerunnorormathan neythiri
enne vittenthe poyi manjaadikkuruvee
ninne kaathee theerathente moham verodee

Aattumanal paayayil anthi veyil chaanja naal
kunjilam kai veeshi nee thoniyeri poyille

Manvazhiyil pin vazhiyil kaalachakramodave
punnilangal poomarangal ethrayo maarippoyi
thaane noolpuzha engo manju
neerozhinja venmanalin thonipoleyaayi njaan

Aattumanal paayayil anthi veyil chaanja naal
kunjilam kai veeshi nee thoniyeri poyille

Kaalthalakal Kai valakal charthee nee ethrayo
anna thanna kunjilanju maala nee orkkumo
velyum pooravum enno theernnu
aalozhinja kovilile kalvilakkaayi ninnu njan

Aattumanal paayayil anthi veyil chaanja naal
kunjilam kai veeshi nee thoniyeri poyille
വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

ആറ്റു മണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നോരോര്‍മ തന്‍ നെയ്ത്തിരി
എന്നെ വിട്ടെന്തെ പോയി മഞ്ചാടിക്കുരുവീ
നിന്നെ കാത്തീ തീരത്തെന്റെ മോഹം വേരോടി

ആറ്റു മണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ

മണ്‍ വഴിയില്‍ പിന്‍ വഴിയില്‍ കാലചക്രമോടവേ
പുന്നിലങ്ങള്‍ പൂമരങ്ങള്‍ എത്രയോ മാറിപ്പോയി
കാണേ നൂല്പുഴ എങ്ങോ മാഞ്ഞു
നീരോഴിഞ്ഞ വെൺമണലില്‍ തോണി പോലെയായി ഞാന്‍

ആറ്റു മണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ

കാല്‍ തളകള്‍ കൈ വളകള്‍ ചാര്‍ത്തി നീ എത്രയോ
അന്ന് തന്ന കുഞ്ഞിലഞ്ഞി മാല നീ ഓര്‍ക്കുമോ
വേലയും പൂരവും എന്നോ തീര്‍ന്നു
ആളൊഴിഞ്ഞ കോവിലിലെ കല്‍വിളക്കായി നിന്നു ഞാന്‍

ആറ്റു മണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീം സോങ്ങ് (സ്വപ്‌നങ്ങള്‍ തേടി )
ആലാപനം : രതീഷ് വേഗ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
ആരോഹണം അവരോഹണം (M)
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
ആരോഹണം അവരോഹണം (F)
ആലാപനം : തുളസി യതീന്ദ്രൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ