View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോഹണം അവരോഹണം (F) ...

ചിത്രംറണ്‍ ബേബി റണ്‍ (2012)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരതീഷ് വേഗ
ആലാപനംതുളസി യതീന്ദ്രൻ

വരികള്‍

Lyrics submitted by: Winston Morris

Aarohanam avarohanam
neelum jeevithaalaapanam
shruthi cheraathe swaramaavaathe
eenangal paadeedumbol
etho raagam ethoo thaalam
mookham nenjil neeree...
(Aarohanam)

aaranya kaandam theeraathe veendum
neelunnorekaantha yaamam
chaarum nizhal polumetho...
cheraymayaayi maariyaalo...
aathmaaavile mounam
maaraalapol moodee...
(Aarohanam)

kaathorthirunnoreenangalellaam
shokaantha geethangalaayi
chaareyirunnaalum ere
dhoorangalil maranju nammal
oro manolokham kaaraagrahangal pole
(Aarohanam)
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

ആരോഹണം അവരോഹണം
നീളും ജീവിതാലാപനം
ശ്രുതി ചേരാതെ സ്വരമാവാതെ
ഈണങ്ങൾ പാടീടുമ്പോൾ
ഏതോ രാഗം ഏതോ താളം
മൂകം നെഞ്ചിൽ നീരെ
(ആരോഹണം )

ആരണ്യ കാണ്ഡം തീരാതെ വീണ്ടും
നീളുന്നൊരേകാന്ത യാമം
ചാരും നിഴൽ പോലുമേതോ
ചേരായ്മയായി മാറിയാലോ
ആത്മാവിലെ മൗനം
മാറാല പോൽ മൂടി
(ആരോഹണം )

കാതോർത്തിരുന്നൊരീണങ്ങളെല്ലാം
ശോകാന്ത ഗീതങ്ങളായി
ചാരെയിരുന്നാലും ഏറെ
ദൂരങ്ങളിൽ മറഞ്ഞു നമ്മൾ
ഓരോ മനോലോകം കാരാഗ്രഹങ്ങൾ പോലെ
(ആരോഹണം )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആറ്റുമണല്‍ പായയില്‍
ആലാപനം : മോഹന്‍ലാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
തീം സോങ്ങ് (സ്വപ്‌നങ്ങള്‍ തേടി )
ആലാപനം : രതീഷ് വേഗ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ
ആരോഹണം അവരോഹണം (M)
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രതീഷ് വേഗ