View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുരറാണി ...

ചിത്രംദേവസുന്ദരി (1957)
ചലച്ചിത്ര സംവിധാനംഎം കെ ആര്‍ നമ്പ്യാര്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംടി ആര്‍ പാപ്പ
ആലാപനം

വരികള്‍

Added by madhavabhadran on February 5, 2011
 
സുരറാണി സുകൃതരമണി
സുമവേണി തേന്‍വാണി
തരുണീമണി നീ

മതിമോഹിനി നീ മതിശാലിനി നീ
മദമത്തേഭഗാമിനി സഖി നീ - മമ
മനോവിഹാരിണി നീ

വിണ്മലര്‍പ്പൊയ്കയില്‍ വെള്ളാമ്പല്‍ പോലെ
വിരിയുന്ന വെണ്ണിലാവെ പൂങ്കാവേ - പറയൂ
എന്നോമലെന്നരികില്‍ - ഇനി -
യെന്നാണു വന്നീടുമോ - ഇനി -
യെന്നാണു വന്നീടുമോ

ഒരു മലരിവിടെ ഒരു മലരിവിടെ
ഒരുമയില്‍ മനമേകി
ഒന്നിക്കുമൊരുനാളെന്നു വന്നിടും
ചൊല്ലൂ നീ നിലാവേ - ഇനിമേ -
ലെന്നാണു വന്നിടുമോ - ഹൃദയ -
മൊന്നായിണങ്ങീടുമോ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 9, 2011
 
Surarani sukritha ramani
sumaveni thenvaani
tharunee mani nee

mathimohini nee mathishaalini nee
mada mathebha gaamini sakhi nee mama
manovihaarini nee

Vinmalar poykayil vellaampal pole
viriyunna vennilaave poonkaave parayoo
ennomalennarikil ini
yennaanu vanneedumo ini
yennaanu vanneedumo

Oru malarivide oru malarivide
orumayil manameki
onnikkumorunaalennu vannidum
chollu nee nilaave inime
lennaanu vannidumo hridaya
monnaayinangumo

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജയജയ ശൂരനായകാ
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
ശ്രീ പദ്‌മനാഭ
ആലാപനം : എ പി കോമള   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
പഞ്ച സുമശര
ആലാപനം : കാമേശ്വര റാവു   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കട്ടിലുണ്ടു മെത്തയുണ്ടു
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
ചന്ദ്രമുഖിയേ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കാമക്രോധ ലീല
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
പാടാനുമറിയില്ല
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
എങ്ങനെയൊന്നീ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
സുകുമാരനേ ഭഗവാനേ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
നിലാ നീളവേ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
പ്രേമമനോഹര
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കരളുകള്‍ കൈമാറും
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
എന്നുമെന്നുമെന്‍ മനം
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
ഗാന്ധാരരാജരാജന്‍
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
പൊട്ടിത്തകര്‍ന്ന മല്‍പ്രേമ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കാവി മുക്കിയ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
ശോക സങ്കുലമേ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
അമ്മാവന്‍ മകളൊന്നു
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കമനീയ ശീലേ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
പച്ച മരതകപ്പന്തല്‍
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കാര്‍മുകില്‍ വര്‍ണ്ണ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
മുപ്പാരതില്‍ മുക്കണ്ണനിട്ടു
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കണ്ണിമ കണ്ണേ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
ചന്ദ്രമുഖി ഞാന്‍
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
ലോകസങ്കല്‍പ്പമേ