View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാണ് ഞാന്‍ (F) ...

ചിത്രംതിരുവമ്പാടി തമ്പാന്‍ (2012)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനമധു വാസുദേവന്‍‌
സംഗീതംഔസേപ്പച്ചന്‍
ആലാപനംശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Viji

Araanu njaan ninakkennu nee chodichu
aaralla njanennorutharam thannu (2)
thulli nee thulli thulumbi ninnullil
ulsavarathriyezhunnalli ninnu

Kaattin kuyil paattu kettu thanne
kaavilodeenathilodi njaanethi
pinnil pakal vannu kannu pothi
pinne kan thurannappol nisagandi poothu

Aaraanu njaan ninakkennu nee chodichu
aaralla njanennorutharam thannu
thulli nee thulli thulumbi ninnullil
ulsavarathriyezhunnalli ninnu

Chirakukal neerthi parakkunna kazhchkal
aayiramaalukal aaravam chuttilum
kelkkunnatheyilla kandu theerum vare
kathunna kanalinte pon kuda maattam

Aaraanu njaan ninakkennu nee chodichu
aaralla njanennorutharam thannu
thulli nee thulli thulumbi ninnullil
ulsavarathriyezhunnalli ninnu
വരികള്‍ ചേര്‍ത്തത്: വിജി

ആരാണു ഞാൻ നിനക്കെന്നു നീ ചോദിച്ചു
ആരല്ല ഞാനെന്നൊരുത്തരം തന്നു
തുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ
ഉത്സവ രാത്രിയെഴുന്നള്ളി നിന്നു

കാട്ടിൽ കുയിൽപ്പാട്ടു കേട്ടു തന്നെ
കാവിലോടീണത്തിലോടി ഞാനെത്തീ
പിന്നിൽ പകൽ വന്നു കണ്ണു പൊത്തി
പിന്നെ കൺ തുറന്നപ്പോൾ നിശാഗന്ധി പൂത്തു

ആരാണു ഞാൻ നിനക്കെന്നു നീ ചോദിച്ചു
ആരല്ല ഞാനെന്നൊരുത്തരം തന്നു
തുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ
ഉത്സവ രാത്രിയെഴുന്നള്ളി നിന്നു.

ചിറകുകൾ നീർത്തിപ്പറക്കുന്ന കാഴ്ചകൾ
ആയിരമാളുകൾ ആരവം ചുറ്റിലും
കേൾക്കുന്നതേയില്ല കണ്ടു തീരും വരെ
കത്തുന്ന കനലിന്റെ പൊൻ കുട മാറ്റം

ആരാണു ഞാൻ നിനക്കെന്നു നീ ചോദിച്ചു
ആരല്ല ഞാനെന്നൊരുത്തരം തന്നു
തുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ
ഉത്സവ രാത്രിയെഴുന്നള്ളി നിന്നു.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാണ് ഞാന്‍
ആലാപനം : സുദീപ് കുമാര്‍, ശ്വേത മോഹന്‍   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
പകലറുതി
ആലാപനം : ഔസേപ്പച്ചന്‍, ഗോവിന്ദ് മേനോൻ   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
പെരുമയെഴും
ആലാപനം : അലക്സ് കയ്യാലയ്ക്കൽ   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
സയും നീയും ഗയും മായും
ആലാപനം :   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ചിരിച്ചത് നീയല്ല
ആലാപനം : ശരത്‌, ഭവ്യലക്ഷ്മി, പാലക്കാട് കെ എല്‍ ശ്രീറാം   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍