എങ്ങനെയൊന്നീ ...
ചിത്രം | ദേവസുന്ദരി (1957) |
ചലച്ചിത്ര സംവിധാനം | എം കെ ആര്‍ നമ്പ്യാര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | ടി ആര്‍ പാപ്പ |
ആലാപനം |
വരികള്‍
Added by madhavabhadran on February 5, 2011 എങ്ങിനെയെന്നോ എന്നെ കെട്ടിപ്പിടിച്ചു് കയ്യാലണച്ചു അവളോ ഇല്ലാ യമദൂതന്‍ പോലെ ആരോ വന്നു് ഹും എന്നെ കെട്ടിപ്പിടിച്ചു കയ്യാണച്ചു യമദൂതന്‍ പോലെ ആരോ വന്നു ഓ കൊണ്ടുചെന്നെന്നെ രാജസദസ്സില്‍ അയ്യോ അപ്പോള്‍ അവിടെ പെട്ടെന്നു പെട്ടെന്നു പാട്ടുകള്‍ പാടി കുട്ടിക്കരണങ്ങള്‍ ഇട്ടുകൊണ്ടോടി ഹ ഹ ഹാ എത്തി ഞാന്‍ മുകളില്‍ നോക്കിയപ്പോള്‍ അടാ അടാ ടാ ശിങ്കാരമോഹിനിയോ സംഗീതവാഹിനിയോ ഇന്ദ്രാണി കുമ്പിടുന്ന സൗന്ദര്യറാണിയോ അങ്ങിനെ തിളങ്ങുന്നു ദാ തിളങ്ങുന്നു ആരു് ആ ദേവസുന്ദിരതന്നെ ചക്രാ ഇനിയും ഒരിക്കല്‍ക്കൂടി അവളെ കാണണം ങാ പക്ഷേ മൊട്ടുവിരിഞ്ഞു് മധുപൊട്ടിയമലരതു തൊട്ടതുലക്കാതിമവെട്ടിനോക്കുകേയാവൂ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 8, 2011 Engineyenno enne kettippidichu kayyalanachu avalo illaa yamadoothan pole aaro vannu hum Enne kettippidichu kayyalanachu yamadoothan pole aaro vannu oh.. Kondu chennenne rajasadassil ayyo appol avide pettennu pettennu paattukal paadi kuttikkaranangal ittu kondodi ha ha haa Ethi njan mukalil nokkiyappol ada ada daa Shinkaaramnohiniyo samgeetha vaahiniyo indrani kumpidunna soundarya raniyo angine thilangunnu daa thilangunnu aaru aa devasundari tahnne Chakraa iniyum orikkal koodi avale kananam\\\\\\\' ngaa pakshe mottu virinjathu madhu pottiya malarathu thottathulakkaathimavetti nokkukeyaavoo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജയജയ ശൂരനായകാ
- ആലാപനം : പി ലീല | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- ശ്രീ പദ്‌മനാഭ
- ആലാപനം : എ പി കോമള | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- പഞ്ച സുമശര
- ആലാപനം : കാമേശ്വര റാവു | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കട്ടിലുണ്ടു മെത്തയുണ്ടു
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- സുരറാണി
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- ചന്ദ്രമുഖിയേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കാമക്രോധ ലീല
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- പാടാനുമറിയില്ല
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- സുകുമാരനേ ഭഗവാനേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- നിലാ നീളവേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- പ്രേമമനോഹര
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കരളുകള്‍ കൈമാറും
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- എന്നുമെന്നുമെന്‍ മനം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- ഗാന്ധാരരാജരാജന്‍
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- പൊട്ടിത്തകര്‍ന്ന മല്‍പ്രേമ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കാവി മുക്കിയ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- ശോക സങ്കുലമേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- അമ്മാവന്‍ മകളൊന്നു
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കമനീയ ശീലേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- പച്ച മരതകപ്പന്തല്‍
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കാര്‍മുകില്‍ വര്‍ണ്ണ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- മുപ്പാരതില്‍ മുക്കണ്ണനിട്ടു
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- കണ്ണിമ കണ്ണേ
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- ചന്ദ്രമുഖി ഞാന്‍
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ടി ആര്‍ പാപ്പ
- ലോകസങ്കല്‍പ്പമേ