View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുകുമാരനേ ഭഗവാനേ ...

ചിത്രംദേവസുന്ദരി (1957)
ചലച്ചിത്ര സംവിധാനംഎം കെ ആര്‍ നമ്പ്യാര്‍
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംടി ആര്‍ പാപ്പ
ആലാപനം

വരികള്‍

Added by madhavabhadran on February 5, 2011
 
സുകുമാരനേ ഭവാന്‍ എന്‍ മുന്നിലെഴുന്നള്ളി
വന്നിതോ ദേവനേ
കണ്ടു ഞാന്‍ നിന്നെ കണ്‍മുമ്പില്‍ത്തന്നെ
കണ്ടതില്ലിതിന്‍മുന്നേ - ഭൂവി
കണ്ടതില്ലിതിന്‍മുന്നേ
മാമകജീവിത നീലവാനില്‍
മരതകനവരത്നതാരിക പോലെ
ധാവള്ള്യം വീശിടുമേ എന്നെന്നും
ജീവിതവികസിതമേ
ധീര മനോഹര മല്‍നാഥനെ
അരുള്‍തേടിയേ ദിനം തോറും ധ്യാനം ചെയ്തനേ
പ്രേമസൗധത്തിലെന്റെ ജീവദീപമായു് - നീ
പ്രകാശിക്കും നേരത്തില്‍ മന്ദമാരുതന്‍ വന്നു
കളിയായു് തലോടുവാന്‍ വെമ്പിനില്പതോ
കരളിലെന്റെ കൗതുകമായു് വിരിഞ്ഞ കുസുമമേ
കാത്തു ഞാനും നോക്കി നില്‍ക്കും മണമലര്‍ക്കാവില്‍
ദിവ്യമായു് വിലസിടുകാ മേലില്‍ എന്നുമേ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 9, 2011

Sukumaarane bhavaan en munnilezhunnalli
vannitho devane
kandu njan ninne kanmunpil thanne
kandathillithin munne bhoovi
kandathillithin munne
maamaka jeevitha neelavaanil
marathaka navarathna thaarika pole
dhaavalyam veeshidume ennennum
jeevitha vikasithame
dheera manohara malnaadhane
arulthediye dinam thorum dhyaanam cheythene
premasoudhathilente jeevadeepamaay nee
prakaashikkum nerathil mandamaaruthan vannu
Kaliyaay thaloduvaan vempi nilpatho
karalilente kouthukamaay virinja kusumame
kaathu njaanum nokki nilkkum manamalarkkaavil
divyamaay vilasidukaa melil ennume

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജയജയ ശൂരനായകാ
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
ശ്രീ പദ്‌മനാഭ
ആലാപനം : എ പി കോമള   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
പഞ്ച സുമശര
ആലാപനം : കാമേശ്വര റാവു   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കട്ടിലുണ്ടു മെത്തയുണ്ടു
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
സുരറാണി

ചന്ദ്രമുഖിയേ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കാമക്രോധ ലീല
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
പാടാനുമറിയില്ല
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
എങ്ങനെയൊന്നീ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
നിലാ നീളവേ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
പ്രേമമനോഹര
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കരളുകള്‍ കൈമാറും
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
എന്നുമെന്നുമെന്‍ മനം
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
ഗാന്ധാരരാജരാജന്‍
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
പൊട്ടിത്തകര്‍ന്ന മല്‍പ്രേമ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കാവി മുക്കിയ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
ശോക സങ്കുലമേ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
അമ്മാവന്‍ മകളൊന്നു
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കമനീയ ശീലേ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
പച്ച മരതകപ്പന്തല്‍
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കാര്‍മുകില്‍ വര്‍ണ്ണ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
മുപ്പാരതില്‍ മുക്കണ്ണനിട്ടു
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
കണ്ണിമ കണ്ണേ
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
ചന്ദ്രമുഖി ഞാന്‍
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി ആര്‍ പാപ്പ
ലോകസങ്കല്‍പ്പമേ