View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരുളില്‍ ഒരു കൈത്തിരി ...

ചിത്രംസ്പാനിഷ് മസാല (2012)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനആര്‍ വേണുഗോപാല്‍
സംഗീതംവിദ്യാസാഗര്‍
ആലാപനംവിദ്യാസാഗര്‍, ഉദിത് നാരായൺ

വരികള്‍

Lyrics submitted by: Sandhya Prakash

Irulil oru kaithiri
pularum vare punchiri
pakalin niravil theliyum veyilil
kaanaatheriyum thiri
(Irulil.....)

Theerunnoru vesham
thudarum maruvesham
ennum puthuvesham
ithu theerillaa theerillaa
snehikkaan maathram
parayunnee manassu
hridayathin thapassu
ithu theerillaa theerillaa
(Irulil......)

Chellacheruvarikal kaviye mohichu
kaviyo kavithakkullil mattoru
pranayam sookshichu
kaithappomotto nadiye snehichu
ozhukippokum nadiye neelakkadalaum kaamichu
(Irulil.....)
വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ്

ഇരുളിൽ ഒരു കൈത്തിരി
പുലരും വരെ പുഞ്ചിരി
പകലിൽ നിറവിൽ തെളിയും വെയിലിൽ
കാണാതെരിയും തിരി
(ഇരുളിൽ...)

തീരുന്നൊരു വേഷം
തുടരും മറുവേഷം
എന്നും പുതുവേഷം
ഇതു തീരില്ലാ തീരില്ലാ
സ്നേഹിക്കാൻ മാത്രം
പറയുന്നീ മനസ്സ്
ഹൃദയത്തിൻ തപസ്സ്
ഇത് തീരില്ലാ തീരില്ലാ
(ഇരുളിൽ...)

ചെല്ലച്ചെറുവരികൾ കവിയെ മോഹിച്ചു
കവിയോ കവിതയ്ക്കുള്ളിൽ മറ്റൊരു
പ്രണയം സൂക്ഷിച്ചു
കൈതപ്പൂമൊട്ടോ നദിയെ സ്നേഹിച്ചു
ഒഴുകിപ്പോകും നദിയെ നീലക്കടലും കാമിച്ചു
(ഇരുളിൽ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അക്കരെ
ആലാപനം : സുജാത മോഹന്‍, വിനീത്‌ ശ്രീനിവാസന്‍   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : വിദ്യാസാഗര്‍
ഓമനത്തിങ്കള്‍ കിടാവോ
ആലാപനം : നിഖിത   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : വിദ്യാസാഗര്‍
ഇരുളില്‍ ഒരു കൈത്തിരി
ആലാപനം : വിദ്യാസാഗര്‍, കാര്‍ത്തിക്   |   രചന : ഇരയിമ്മന്‍ തമ്പി, ആര്‍ വേണുഗോപാല്‍   |   സംഗീതം : വിദ്യാസാഗര്‍
ആരെഴുതി ആവോ
ആലാപനം : കാര്‍ത്തിക്, ശ്രേയ ഘോഷാൽ   |   രചന : ഇരയിമ്മന്‍ തമ്പി, ആര്‍ വേണുഗോപാല്‍   |   സംഗീതം : വിദ്യാസാഗര്‍
ഹയ്യോ
ആലാപനം : ഫ്രാങ്കോ, യാസിൻ നിസ്സാർ   |   രചന : ആര്‍ വേണുഗോപാല്‍   |   സംഗീതം : വിദ്യാസാഗര്‍