വെള്ളാരം കുന്നിലേറി ...
ചിത്രം | സ്വപ്ന സഞ്ചാരി (2011) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ എസ് ചിത്ര, സുദീപ് കുമാര്‍ |
വരികള്‍
Lyrics submitted by: Muhammed Thayyil Vellaram kunnileri, munnazhi poovu thedi... vinnolam kaineeti ninnathare... ninnathare... chenthengin peeli veeshi... nellola kattilaadi... kunnolam swapnangal neithathare... neithathare... Mazhayil unarunnoree...vayal nirakalil... pulaka mani maalakal, kali chirikalai... Chakkara thenmavu, puthari kaikkumbol thathakal padunna kinnaram... ithiri poo kond chuttilum pookkalam pichaka kaadinte poothaalam Nira mekhangal, kuda neetunnu... kulir oonjalil varumo....... (Vellaram kunnileri...) Alakal njoriyunnoree..kuliraruviyil... puthiya pular velakal, kasavizhakalai Nettiyil chaandulla, chemmani chelulla thumbi than thamburu moolarai... kinnari kaavilum, konnakal pookkumbol, kunnjilam kaatinte therottam ini ennennum, malar kaineetam kani kananai varumo...... (Vellaram kunnileri...) Vellaram kunnileri, munnazhi poovu thedi... vinnolam kaineeti ninnathare... ninnathare... chenthengin peeli veeshi... nellola kattilaadi... kunnolam swapnangal neithathare... neithathare... | വരികള്‍ ചേര്‍ത്തത്: Muhammed Thayyil വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ വിണ്ണോളം കൈ നീട്ടി നിന്നതാരേ... നിന്നതാരേ... ചെന്തെങ്ങിൻ പീലി വീശി മെല്ലോല കാറ്റിലാടി കുന്നോളം സ്വപ്നങ്ങൾ നെയ്തതാരേ നെയ്തതാരേ... മഴയിലുണരുന്നൊരീ വയൽനിരകളിൽ പുളകമണിമാലകൾ കളിചിരികളായ് ചക്കരതേന്മാവ് പുത്തരി കായ്ക്കുമ്പം തത്തകൾ പാടുന്ന കിന്നാരം ഇത്തിരി പൂകൊണ്ട് ചുറ്റിലും പൂക്കാലം പിച്ചകക്കാടിന്റെ പൂത്താലം നിറമേഘങ്ങൾ കുടനീട്ടുന്നു കുളിരൂഞ്ഞാലിൽ വരുമോ .... വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ വിണ്ണോളം കൈ നീട്ടി നിന്നതാരേ... അലകൾ ഞൊറിയുന്നൊരീ കുളിരരുവിയിൽ പുതിയപുലർവേളകൾ കസവിഴകളായ് നെറ്റിയിൽ ചാന്തുള്ള ചെമ്മണിച്ചേലുള്ള തുമ്പിതൻ തമ്പുരു മൂളാറായ് കിന്നരിക്കാവിലെ കൊന്നകൾ പൂക്കുമ്പം കുഞ്ഞിളം കാറ്റിന്റെ തേരോട്ടം ഇനിയെന്നെന്നും മലർ കൈനീട്ടം കണികാണാനായ് വരുമോ .... വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ വിണ്ണോളം കൈ നീട്ടി നിന്നതാരേ... നിന്നതാരേ... ചെന്തെങ്ങിൻ പീലി വീശി മെല്ലോല കാറ്റിലാടി കുന്നോളം സ്വപ്നങ്ങൾ നെയ്തതാരേ നെയ്തതാരേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കിളികള്‍ പാടും
- ആലാപനം : ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എം ജയചന്ദ്രന്‍
- കിളികള്‍ പാടും
- ആലാപനം : ശ്രേയ ഘോഷാൽ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എം ജയചന്ദ്രന്‍
- യാത്ര പോകുന്നു
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : എം ജയചന്ദ്രന്‍