View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളി പറഞ്ഞാലും ...

ചിത്രംഫിലിം സ്റ്റാർ (2011)
ചലച്ചിത്ര സംവിധാനംസഞ്ജീവ് രാജ്
ഗാനരചനസച്ചിദാനന്ദൻ പുഴങ്കര
സംഗീതംവിജയന്‍ പൂഞ്ഞാര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Viji

Kali parnajalum ini kuliru koroolle
kili chilachalum athu kavithayavoole
kaathare nin neelamegham peeli choodi naanamode
lolamaay aalolamaay mazhiyilaadoole
ini manassu nanayoole

Neeradi maathalappovitha mazhayil ravile
kaanathe kanumo neeyore veyilin chillayil
theruravum pole marivillu pole
doore doore veesum chamarangal pole
pranayamaasuramanagha charutha
viriyumoru nava bhaavam

Kali parnajlaum ini kuliru korulle

Thedathe thediyo nee kedathuzhiyum sandhyaye
raavaayi aathirathoonilavaniyoo thinkale
premaraagam moolum veenayakumo nee
jeevagaanam thedum eenamakumo
hridayamohana madhuramaayika
tharala swara gathiyaakoo

Kali parnajalum ini kuliaru koroole
kili chilachalum athu kavithayaavoole
kaathare nin neela megham peeli choodi naanamode
lolamaay aalolamaay mazhayilaadoolee
ini manassu nanayoole
വരികള്‍ ചേര്‍ത്തത്: വിജി

കളി പറഞ്ഞാലും ഇനി കുളിരു കോരൂല്ലേ
കിളി ചിലച്ചാലും അതു കവിതയാവൂലേ
കാതരേ നിൻ നീ നീലമേഘം പീലി ചൂടി നാണമോടെ
ലോലമായ് ആലോലമായ് മഴയിലൂടെ
ഇനി മനസ്സു നനയൂലേ

നീരാടി മാതളപ്പൂവിതാ മഴയിൽ രാവിലെ
കാണാതെ കാണുമോ നീയൊരേ വെയിലിൻ ചില്ലയിൽ
തേനുരാവും പോലെ മാരിവില്ലു പോലെ
ദൂരെ ദൂരെ വീശും ചാമരങ്ങൾ പോലെ
പ്രണമാസുരമനഘ ചാരുത
വിരിയുമൊരു നവ ഭാവം

കളി പറഞ്ഞാലും ഇനി കുളിരു കോരൂലേ

തേടാതെ തേടിയോ നീ കെടാതുഴിയും സന്ധ്യയെ
രാവായി ആതിരത്തൂനിലാവണിയൂ തിങ്കളേ
പ്രേമരാഗം മൂളും വീണയാകുമോ നീ
ജീവഗാനം തേടും ഈണമാകുമോ
ഹൃദയമോഹന മധുരമായിക
തരള സ്വര ഗതിയാകൂ

കളി പറഞ്ഞാലും ഇനി കുളിരു കോരൂല്ലേ
കിളി ചിലച്ചാലും അതു കവിതയാവൂലേ
കാതരേ നിൻ നീ നീലമേഘം പീലി ചൂടി നാണമോടെ
ലോലമായ് ആലോലമായ് മഴയിലൂടെ
ഇനി മനസ്സു നനയൂലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തത്തേ മുത്തേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ബെന്നി ജോണ്‍സണ്‍
ഉണ്മകള്‍ എങ്ങോ
ആലാപനം : ഫ്രാങ്കോ   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ബെന്നി ജോണ്‍സണ്‍
കടലോളം മലയോളം
ആലാപനം : ഫ്രാങ്കോ   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ബെന്നി ജോണ്‍സണ്‍
എനക്കെനവേ
ആലാപനം : ഫ്രാങ്കോ   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : ബെന്നി ജോണ്‍സണ്‍