Kilikal Parannatho ...
Movie | Trivandrum Lodge (2012) |
Movie Director | VK Prakash |
Lyrics | Rafeeq Ahamed |
Music | M Jayachandran |
Singers | Rajesh Krishnan |
Lyrics
Lyrics submitted by: Rajesh R Pai Kilikal parannatho pranayam vidarnnatho puzhakal niranjatho kanavaano... mizhikal thilangiyo... mozhikal kilungiyo... cheviyorthirunnathum ninavaano.... mazhayil nananjuvo... kuliril kuthirnnuvo .... hridayam kavinjunee kadalaayo .... (Kilikal parannatho} Kaattiloode... nilaavin mettiloode... alinjidaan varoo... punaraan varoo... malarvaasame nee... thaaraa jaalam minungum paathiraavil panineerithal vithareedukee... puthu mannilaake... ithalil mayangiyo... orunaal unarnnuvo... arikil vilolamaayi shalabam virunnuvannuvo..... (Kilikal parannatho} Raaviloode kinaavin koniloode thiranju vannuvo thirineettiyoo.. smrithinaalam nee... ormapole thalodum thennalpole naruchandanam pothiyaan varoo niramaarilaake... priyamodaninjathoo... ariyaathazhinjatho ... veyilin dhalangalo... sakhi nee maranna chilankayo... Mizhikal thilangiyo.... mozhikal kilungiyo... cheviyorthirunnathum ninaavo.... mazhayil nananjuvo.... kuliril kuthirnnuvo.... hridayam kavinjunee kadalaayo... | വരികള്‍ ചേര്‍ത്തത്: Rajesh R Pai കിളികള്‍ പറന്നതോ പ്രണയം വിടര്‍ന്നതോ പുഴകള്‍ നിറഞ്ഞതോ കനവാണോ... മിഴികള്‍ തിളങ്ങിയോ....മൊഴികള്‍ കിലുങ്ങിയോ... ചെവിയോര്‍ത്തിരുന്നതും നിനവാണോ.... മഴയില്‍ നനഞ്ഞുവോ....കുളിരില്‍ കുതിര്‍ന്നുവോ... ഹൃദയം കവിഞ്ഞു നീ കടലായോ... (കിളികള്‍ പറന്നതോ} കാറ്റിലൂടെ...നിലാവിന്‍ മേട്ടിലൂടെ... അലിഞ്ഞിടാന്‍ വരൂ...പുണരാന്‍ വരൂ... മലര്‍വാസമേ നീ.... താരജാലം മിനുങ്ങും പാതിരാവില്‍ പനിനീരിതള്‍ വിതറീടുകീ...പുതുമണ്ണിലാകെ.... ഇതളില്‍ മയങ്ങിയോ....ഒരുനാള്‍ ഉണര്‍ന്നുവോ... അരികില്‍ വിലോലമായ് ശലഭം വിരുന്നുവരുന്നുവോ.... (കിളികള്‍ പറന്നതോ} രാവിലൂടെ കിനാവിന്‍ കോണിലൂടെ തിരഞ്ഞുവന്നുവോ..തിരിനീട്ടിയോ... സ്മൃതിനാളമേ നീ... ഓര്‍മ്മപോലെ തലോടും തെന്നല്‍പോലെ നറുചന്ദനം പൊതിയാന്‍ വരൂ നിറമാറിലാകെ... പ്രിയമോടണിഞ്ഞതോ...അറിയാതഴിഞ്ഞതോ... വെയിലിന്‍ ദളങ്ങളോ...സഖി നീ മറന്ന ചിലങ്കയോ... മിഴികള്‍ തിളങ്ങിയോ....മൊഴികള്‍ കിലുങ്ങിയോ... ചെവിയോര്‍ത്തിരുന്നതും നിനവാണോ.... മഴയില്‍ നനഞ്ഞുവോ....കുളിരില്‍ കുതിര്‍ന്നുവോ... ഹൃദയം കവിഞ്ഞു നീ കടലായോ... |
Other Songs in this movie
- Kanninullil Nee Kanmani
- Singer : Najim Arshad | Lyrics : Rajeev Nair | Music : M Jayachandran
- Theyyaaram Thoomani
- Singer : Sujatha Mohan, M Jayachandran, Haricharan | Lyrics : Rajeev Nair | Music : M Jayachandran
- Chaudhvin Ka Chaand (Resung from the Hindi Movie)
- Singer : | Lyrics : Rafeeq Ahamed, Rajeev Nair | Music : M Jayachandran