View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളികള്‍ പറന്നതോ ...

ചിത്രംട്രിവാന്‍ഡ്രം ലോഡ്ജ് (2012)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംരാജേഷ് കൃഷ്ണന്‍

വരികള്‍

Lyrics submitted by: Rajesh R Pai

Kilikal parannatho pranayam vidarnnatho
puzhakal niranjatho kanavaano...
mizhikal thilangiyo... mozhikal kilungiyo...
cheviyorthirunnathum ninavaano....
mazhayil nananjuvo... kuliril kuthirnnuvo ....
hridayam kavinjunee kadalaayo ....
(Kilikal parannatho}

Kaattiloode... nilaavin mettiloode...
alinjidaan varoo... punaraan varoo...
malarvaasame nee...
thaaraa jaalam minungum paathiraavil
panineerithal vithareedukee... puthu mannilaake...
ithalil mayangiyo... orunaal unarnnuvo...
arikil vilolamaayi shalabam virunnuvannuvo.....
(Kilikal parannatho}

Raaviloode kinaavin koniloode
thiranju vannuvo thirineettiyoo..
smrithinaalam nee...
ormapole thalodum thennalpole
naruchandanam pothiyaan varoo
niramaarilaake...
priyamodaninjathoo... ariyaathazhinjatho ...
veyilin dhalangalo... sakhi nee maranna chilankayo...

Mizhikal thilangiyo.... mozhikal kilungiyo...
cheviyorthirunnathum ninaavo....
mazhayil nananjuvo.... kuliril kuthirnnuvo....
hridayam kavinjunee kadalaayo...
വരികള്‍ ചേര്‍ത്തത്: Rajesh R Pai

കിളികള്‍ പറന്നതോ പ്രണയം വിടര്‍ന്നതോ
പുഴകള്‍ നിറഞ്ഞതോ കനവാണോ...
മിഴികള്‍ തിളങ്ങിയോ....മൊഴികള്‍ കിലുങ്ങിയോ...
ചെവിയോര്‍ത്തിരുന്നതും നിനവാണോ....
മഴയില്‍ നനഞ്ഞുവോ....കുളിരില്‍ കുതിര്‍ന്നുവോ...
ഹൃദയം കവിഞ്ഞു നീ കടലായോ...
(കിളികള്‍ പറന്നതോ}

കാറ്റിലൂടെ...നിലാവിന്‍ മേട്ടിലൂടെ...
അലിഞ്ഞിടാന്‍ വരൂ...പുണരാന്‍ വരൂ...
മലര്‍വാസമേ നീ....
താരജാലം മിനുങ്ങും പാതിരാവില്‍
പനിനീരിതള്‍ വിതറീടുകീ...പുതുമണ്ണിലാകെ....
ഇതളില്‍ മയങ്ങിയോ....ഒരുനാള്‍ ഉണര്‍ന്നുവോ...
അരികില്‍ വിലോലമായ് ശലഭം വിരുന്നുവരുന്നുവോ....
(കിളികള്‍ പറന്നതോ}

രാവിലൂടെ കിനാവിന്‍ കോണിലൂടെ
തിരഞ്ഞുവന്നുവോ..തിരിനീട്ടിയോ...
സ്മൃതിനാളമേ നീ...
ഓര്‍മ്മപോലെ തലോടും തെന്നല്‍പോലെ
നറുചന്ദനം പൊതിയാന്‍ വരൂ
നിറമാറിലാകെ...
പ്രിയമോടണിഞ്ഞതോ...അറിയാതഴിഞ്ഞതോ...
വെയിലിന്‍ ദളങ്ങളോ...സഖി നീ മറന്ന ചിലങ്കയോ...

മിഴികള്‍ തിളങ്ങിയോ....മൊഴികള്‍ കിലുങ്ങിയോ...
ചെവിയോര്‍ത്തിരുന്നതും നിനവാണോ....
മഴയില്‍ നനഞ്ഞുവോ....കുളിരില്‍ കുതിര്‍ന്നുവോ...
ഹൃദയം കവിഞ്ഞു നീ കടലായോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണിനുള്ളില്‍ നീ കണ്മണി
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : രാജീവ് നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
തെയ്യാരം തൂമണി
ആലാപനം : സുജാത മോഹന്‍, എം ജയചന്ദ്രന്‍, ഹരിചരൻ   |   രചന : രാജീവ് നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
ചൗധ്‌വീ കാ ചാന്ദ്‌ (Resung from the Hindi Movie)
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍