View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുള്ളി മഞ്ഞിനുള്ളില്‍ (M) ...

ചിത്രംഅയാളും ഞാനും തമ്മില്‍ (2012)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഔസേപ്പച്ചന്‍
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandeep P S

Thullimanjinnullil polliyuranju...
Thanka lipiyulloree soorya jaathakam
Neermani than nenchu neerukayaano
Niramaarnnoree pakalin mukham...

Alanju nee erinjoree....
Kuzhanja nin veedhiyil
Punarnnuvo grahanangale....
Mauna manjin kaikal vannezhuthunno
Sneha nanavulloree soorya jaathakam...
Kanni veyil ninne pulki varunno...
Urukunnoree uyirin karam...

Inangiyum pinangiyum
Kazhinjoree yaathrayil....
Vithumpiyo hridayangale....

Thullimanjinnullil polliyuranju...
Thanka lipiyulloree soorya jaathakam
Neermani than nenchu neerukayaano
Niramaarnnoree pakalin mukham...

Aahaa...ahahaahaa...aahahaaha...aahahaaha...
Aahaa hahaa...
വരികള്‍ ചേര്‍ത്തത്: Sandeep P S

തുള്ളിമഞ്ഞിന്നുള്ളില്‍ പൊള്ളിയുറഞ്ഞു...
തങ്കലിപിയുള്ളൊരീ സൂര്യജാതകം
നീര്‍മണി തന്‍ നെഞ്ചു് നീറുകയാണോ
നിറമാര്‍ന്നൊരീ പകലിന്‍ മുഖം...

അലഞ്ഞു നീ എരിഞ്ഞൊരീ....
കുഴഞ്ഞ നിന്‍ വീഥിയില്‍
പുണര്‍ന്നുവോ ഗ്രഹണങ്ങളെ....
മൗനമഞ്ഞിന്‍ കൈകള്‍ വന്നെഴുതുന്നോ
സ്നേഹനനവുള്ളൊരീ സൂര്യജാതകം...
കന്നിവെയില്‍ നിന്നെ പുല്‍കി വരുന്നോ...
ഉരുകുന്നൊരീ ഉയിരിന്‍ കരം...

ഇണങ്ങിയും പിണങ്ങിയും
കഴിഞ്ഞൊരീ യാത്രയില്‍...
വിതുമ്പിയോ ഹൃദയങ്ങളേ....

തുള്ളിമഞ്ഞിന്നുള്ളില്‍ പൊള്ളിയുറഞ്ഞു...
തങ്കലിപിയുള്ളൊരീ സൂര്യജാതകം
നീര്‍മണിതന്‍ നെഞ്ചു് നീറുകയാണോ
നിറമാര്‍ന്നൊരീ പകലിന്‍ മുഖം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഴലിന്റെ ആഴങ്ങളില്‍ (M)
ആലാപനം : നിഖില്‍ മാത്യു   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഔസേപ്പച്ചന്‍
ജനുവരിയില്‍
ആലാപനം : സിസിലി, ഫ്രാങ്കോ, വിജയ്‌ യേശുദാസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഔസേപ്പച്ചന്‍
തുള്ളി മഞ്ഞിനുള്ളില്‍ (F)
ആലാപനം : ഗായത്രി അശോകന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഔസേപ്പച്ചന്‍
അഴലിന്റെ ആഴങ്ങളില്‍ (F)
ആലാപനം : അഭിരാമി അജയ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഔസേപ്പച്ചന്‍